എരുമേലി: ചെമ്പകമംഗലം എൻ എസ് മാത്യുവിന്റെ ഭാര്യ മേഴ്‌സി മാത്യു (80 ) അന്തരിച്ചു .സംസ്കാരം നാളെ ചൊവ്വാഴ്ച (12/ 11 / 2024 ) രാവിലെ 10 മണിക്ക്
ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എരുമേലി അസംപ്ഷൻ ഫൊറാന പള്ളിയിൽ
.കാഞ്ഞിരപ്പള്ളി വാഴവേലിൽ കുടുംബാംഗമാണ് .ബിജു ,ബിന്ദു ,ബിനു (സ്റ്റാർനെറ്റ് കേബിൾ നെറ്റ് വർക്ക് മണിമല )ബിനോയി (ഹൈദ്രബാദ് )മരുമക്കൾ :ഷാന്റി ചുക്കനാനിൽ പമ്പാവാലി ,പരേതനായ ജോയിച്ചൻ കാപ്പിൽ പാലാ ,ലിജി വെട്ടിയാങ്കൽ വെള്ളരിക്കുണ്ട് ,സൗമ്യ ഐക്കര കട്ടപ്പന .
