ആലപ്പുഴയിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണ് അപകടം

ആലപ്പുഴ: നഗരത്തിലെ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണ് അപകടം. ഭര്‍ത്താവിനോടൊപ്പം ഓട മുറിച്ചുകടക്കുകയായിരുന്നു യുവതി. ഓടയില്‍ സ്ലാബ് വാര്‍ക്കാനിട്ടിരുന്ന കട്ടികുറഞ്ഞ മരപ്പലകയില്‍ ചവിട്ടി നടന്നപ്പോഴാണ് അപകടമുണ്ടായത്. യുവതിക്ക് കാര്യമായ പരിക്കുകളില്ല. ഇന്ദിരാ ജങ്ഷനിലായിരുന്നു സംഭവം.ഓട മുറിച്ചുകടന്ന ഭര്‍ത്താവിന് പിന്നിലായാണ് യുവതി നടന്നുവന്നത്. മരപ്പലകയില്‍ ചവിട്ടിയതും അത് തകര്‍ന്ന് യുവതി ഓടയിലേക്ക് വീഴുകയായിരുന്നു. ഒരുമാസമായി പൊളിച്ചിട്ട ഓടയുടെ നിര്‍മാണപ്രവര്‍ത്തനം നടന്നുവരികയായിരുന്നു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ റോഡില്‍ സ്ഥാപിച്ചിരുന്നില്ല.

13 thoughts on “ആലപ്പുഴയിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണ് അപകടം

  1. Howdy! Would you mind if I share your blog with my twitter group? There’s a lot of people that I think would really appreciate your content. Please let me know. Many thanks
    check hafilat balance

  2. Attractive component to content. I simply stumbled upon your blog and in accession capital to say that I get actually enjoyed account your weblog posts. Any way I will be subscribing on your feeds and even I achievement you get admission to persistently fast.
    Dismemberment

  3. OMT’s focus оn mistake evaluation transforms mistakes right intо learning adventures, helping pupils fɑll
    foг math’s flexible nature аnd objective һigh in exams.

    Join οur smɑll-grօuρ on-site classes іn Singapore for personalized guidance іn ɑ nurturing
    environment thɑt builds strong foundational mathematics abilities.

    Іn Singapore’s rigorous education ѕystem, where mathematics iѕ compulsory ɑnd consumes around 1600
    hоurs ᧐f curriculum timе in primary school аnd secondary schools, math tuition Ьecomes necessary to assist trainees develop
    а strong foundation for lifelong success.

    Math tuition helps primary school trainees master PSLE Ƅy enhancing the Singapore Math curriculum’s
    bar modeling method for visual analytical.

    Structure ѕelf-assurance νia consistent tuition assistance іs crucial, aѕ O
    Levels ⅽan be demanding, аnd confident trainees ԁo fɑr bettеr under stress.

    Getting ready for the changability ᧐f Ꭺ Level concerns, tuition сreates adaptive analytical techniques
    fօr real-time test situations.

    OMT sticks oout ѡith іtѕ exclusive mathematics curriculum,
    carefully developed tօ enhance the Singapore MOE syllabus Ьy completing conceptual gaps tһat standard school lessons mіght forget.

    Range of technique inquiries ѕia, preparing үou extensively
    for аny math test ɑnd better ratings.

    Tuition teachers іn Singapore commonly have expert expertise of examination patterns, guiding trainees to focus
    оn high-yield subjects.

    Нere іs my website – math tuition center

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!