വോട്ടർ പട്ടികയിൽ പേര് ചേർക്കാം , 01 -10-2024 നോ അതിനുമുമ്പോ  18 തികയുന്ന എല്ലാവർക്കും 

സോജൻ ജേക്കബ്  തിരുവനന്തപുരം  :സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ജം 2025 ആരംഭിക്കുന്നു .01 -10-2024 നോ അതിനുമുമ്പോ  18 തികയുന്ന…

തൃ​ശൂ​ര്‍​പൂ​രം ക​ല​ക്കി​യ​തി​ലെ അ​ന്വേ​ഷ​ണം: മ​റു​പ​ടി ന​ൽ​കി​യ ഡി​വൈ​എ​സ്പി​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍​പൂ​രം ക​ല​ക്ക​ൽ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്ക് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ഡി​വൈ​എ​സ്പി​യെ സ​സ്പെ​ൻ​ഡു ചെ​യ്തു. പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ സ്റ്റേ​റ്റ്…

പി എസ് സി സെർവറിൽ സെപ്റ്റംബർ 22 ,23 തിയ്യതികളിൽ  അപ്ഡേഷൻ : ഹാൾടിക്കറ്റ്  മുൻകൂട്ടി ഡൌൺലോഡ് ചെയ്യണം 

തിരുവനന്തപുരം :കേരള പബ്ലിക് സർവീസ് കമ്മീഷന്റെ സെർവറിൽ സെപ്റ്റംബർ 22 ,23 തിയ്യതികളിൽ  അപ്ഡേഷൻ  നടക്കുന്നതിനാൽ പി എസ്  സി വെബ്സൈറ്റ് ,ഒറ്റത്തവണ…

സെപ്റ്റംബർ 23 തിങ്കൾ 06:00 മണിവരെ, പാസ്‌പോർട്ട് സേവാ പോർട്ടൽ പ്രവർത്തനരഹിതമാകും

അറ്റകുറ്റപ്പണികൾക്കായി 2024 സെപ്റ്റംബർ 20, വെള്ളിയാഴ്ച 20:00 മണിക്കൂർ IST മുതൽ സെപ്റ്റംബർ 23 വരെ, തിങ്കൾ 06:00 മണിക്കൂർ IST…

ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന് വ്യാ​ജ പ്ര​ച​ര​ണം; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: ക​ടു​വ ഇ​റ​ങ്ങി​യെ​ന്ന് വ്യാ​ജ ചി​ത്രം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. പാ​ക്ക​ണ്ടം നി​ര​വേ​ൽ വീ​ട്ടി​ൽ ആ​ത്മ​ജ് (20), മ​നു…

 മന്ത്രിസഭയിൽ നിന്ന് ശശീന്ദ്രൻ പുറത്തേക്ക്, തോമസ്  കെ   തോമസ്   മന്ത്രിയാവും

തിരുവനന്തപുരം:  തർക്കങ്ങൾക്കൊടുവിൽ  ഒടുവിൽ എൻസിപിയിലെ എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ …

എ​ഡി​ജി​പി​ക്ക് എ​തി​രാ​യ അ​ന്വേ​ഷ​ണം; ചു​മ​ത​ല തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് ഒ​ന്നി​ന്

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് ഒ​ന്നി​ന്. എ​സ്പി ജോ​ൺ​കു​ട്ടി​യാ​ണ് അ​ന്വേ​ഷ​ണം…

വികസിത രാജ്യത്തിന് അനുയോജ്യമായ വരുമാനം ഓരോ പൗരന്റെയും അവകാശം – കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

തിരുവനന്തപുരം ; 2024 സെപ്റ്റംബര്‍ 202047 ൽ ഇന്ത്യ വികസിത രാജ്യമാകണമെങ്കിൽ രാജ്യത്തിന്റെ സാമ്പത്തിക ശക്തി ജനങ്ങളിലേക്കും എത്തണമെന്ന്  കേന്ദ്ര ന്യൂനപക്ഷകാര്യ,…

എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഐ. പി ബ്ലോക്ക് ഞായറാഴ്ച  നാടിന് സമർപ്പിക്കും

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ.എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം. പി മുഖ്യാതിഥി എരുമേലി: കാഞ്ഞിരപ്പള്ളി…

ഓണക്കാലത്ത് പാലിനും പാലുൽപ്പനങ്ങൾക്കും റെക്കോഡ് വിൽപന: മന്ത്രി ജെ. ചിഞ്ചുറാണി

കോട്ടയം: ഓണക്കാലത്ത് പാലിനും പാലുൽപ്പന്നങ്ങൾക്കും സംസ്ഥാനത്ത് റെക്കോഡ് വിൽപന നേടാനായി എന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. വാഴൂർ ബ്ലോക്ക്പഞ്ചായത്തിന്റെയും വിവിധ…

error: Content is protected !!