ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

തിടനാട്: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി(38) അന്തരിച്ചു. ടൈസ് ഓഫ് ഇന്ത്യാ തിരുവന്തപുരം ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ദീപപ്രസാദാണ് ഭർത്താവ്.
മൃതദേഹംഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും.
സംസ്കാരം തിങ്കൾ മൂന്നിന് .