കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു; മനുഷ്യനെയും പ്രകൃതിയെയും ഉൾക്കൊള്ളുന്ന വികസനമാണ് വേണ്ടതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

 പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ ചേർത്തു നിർത്തുന്ന തരം വികസനപ്രവർത്തനങ്ങളാണ് നാടിന് ആവശ്യം എന്ന് വനം…

നേർച്ചപ്പാറ ( ഉപ്പുമാക്കൽ പടി ) ചക്കാലയിൽ  ആമീനാമ്മ (90) മരണപ്പെട്ടു

എരുമേലി :നേർച്ചപ്പാറ ( ഉപ്പുമാക്കൽ പടി ) ചക്കാലയിൽ  പരേതനായ ഹസ്സൻ റാവുത്തറുടെ ഭാര്യ  തുടങ്ങിയവരുടെ മാതാവുമായ ആമീനാമ്മ (90) മരണപ്പെട്ടു…

എം.എൻ. രാജപ്പൻ ചുണ്ടില്ലാമറ്റം അന്തരിച്ചു

എരുമേലി :എം.എൻ. രാജപ്പൻചുണ്ടില്ലാമറ്റംഅന്തരിച്ചു .സംസ്ക്കാരം ഇന്ന് (12/10/2021 ശനിയാഴ്ച)ഉച്ചയ്ക്ക് ശേഷം . 3 മണിക്ക് മറ്റന്നൂർക്കര SNDP സ്മശാനത്തിൽ.

ശബരിമല 16ന് വൈകിട്ട് തുറക്കും; മേൽശാന്തി നറുക്കെടുപ്പ് 17ന്

ശബരിമല : തുലാമാസ പൂജയ്ക്കായി ക്ഷേത്രനട 16നു വൈകിട്ട് 5ന് തുറക്കും. അന്നു രാത്രി 10 വരെ തീർഥാടകർക്ക് ദർശനത്തിന് അവസരം…

ഇന്ന് മഹാനവമി, വിദ്യാരംഭം നാളെ

മഹാനവമി ഇന്ന്. നാളെയാണ് സരസ്വതീ പ്രസാദം നിറയുന്ന വിജയദശമി. ഇന്ന് കര്‍മ മേഖലയിലെ പുരോഗതിക്കായി സൈനികരും ഉദ്യോഗസ്ഥരും തൊഴിലാളികളും ഭാരതത്തില്‍ അങ്ങോളമിങ്ങോളം…

കവരപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

ചെ​ന്നൈ: ക​വ​രൈ​പ്പേ​ട്ട​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 19 പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ നാ​ലു ​​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ആ​കെ 1360 യാ​ത്ര​ക്കാ​രാ​ണ്‌ ട്രെ​യി​നി​ൽ…

ശബരിമല:സ്പോട്ട് ബുക്കിംഗ് അനുവദിക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് പൂർണമായും ഒഴിവാക്കരുതെന്ന് സർക്കാരിനെ അറിയിക്കാൻ ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവലോകന യോഗത്തിൽ…

അതിശക്തമായ മഴ സാധ്യത : കോട്ടയത്ത് ഓറഞ്ച് അലെർട്ട്

കോട്ടയം: ഒക്ടോബർ 11 ന് കോട്ടയം ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിലവിലെ *മഞ്ഞ അലെർട്ട്* (ശക്തമായ മഴ) *ഓറഞ്ച് അലെർട്ട്* ആയി (അതിശക്തമായ…

കേരള പോലീസ് വകുപ്പ് ഫീസ് സേവനനിരക്കുകൾ പുതുക്കി ഉത്തരവ് ,പി സി സി ക്ക് 700 ,മൈക്ക് സാങ്ക്ഷന് 500 ,മൈക്ക് അനൗൺസ്‌മെന്റ് 750

തിരുവനന്തപുരം : ആഭ്യന്തര വകുപ്പ് – പോലീസ് വകുപ്പ് – നികുതിയേതര വരുമാനം- പോലീസ് വകുപ്പ് തിരിച്ചറിഞ്ഞ നിരക്കുകൾ/ഫീസ്/സേവന ചാർജുകൾ –…

റവന്യു സേവനങ്ങൾ പൂർണമായും ഡിജിറ്റലാകും: മന്ത്രി കെ രാജൻ

*12 ഇ-സേവനങ്ങൾക്ക് കൂടി തുടക്കം          റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളുടെ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ  കഴിയുമെന്നതിനാൽ സമ്പൂർണ ഡിജിറ്റൽ സേവനം റവന്യു വകുപ്പിൽ…