News

ഖമനേയിയുടെ  കൊട്ടാരം  പൂർണമായി  തകർന്നു;

ടെൽഅവീവ്: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ.…

ഇളംകാട് പാലം തുറന്നു കൊടുത്തു.

ഇളംകാട്-: ഏന്തയാർ- ഇളംകാട്- വാഗമൺ റൂട്ടിൽ ഇളംകാട് ടൗണിന് സമീപം വല്യേന്ത തോടിന് കുറുകെ പൊതുമരാമത്ത് വകുപ്പ് മുഖേന 2.75 കോടി…

എരുമേലി- ശബരിമല ഇടത്താവളം: ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും:അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ 

എരുമേലി :ശബരിമല തീർഥാടനത്തിൻ്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കാക്കി സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 15 കോടി…

മുണ്ടക്കയം സബ്ട്രഷറി നാടിന് സമർപ്പിച്ചു

മുണ്ടക്കയം :സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

പുഞ്ചവയൽ കൈതകത്തിൽ തങ്കച്ചൻ ( 68 ) നിര്യാതനായി .

പുഞ്ചവയൽ :പുഞ്ചവയൽ കൈതകത്തിൽ തങ്കച്ചൻ ( 68 ) നിര്യാതനായി . ഭാര്യ: ഗീത ( അംഗൻവാടി അധ്യാപിക പുഞ്ചവയൽ )…

ചേനപ്പാടി പൊട്ടനാനിയിൽ മറിയാമ്മ വർഗ്ഗീസ്(87) നിര്യാതയായി.

ചേനപ്പാടി :പൊട്ടനാനിയിൽ പരേതനായ വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ്(87) നിര്യാതയായി. സംസ്ക്കാരം ശനി രാവിലെ 9 ന് ചേനപ്പാടി തരകനാട്ടുകുന്നു സെന്റ്‌…

ചെമ്പേരി പുളിയംപറമ്പിൽ അന്നക്കുട്ടി (89) അന്തരിച്ചു

ചെമ്പേരി: വലിയപറമ്പിലെ പരേതനായ പുളിയംപറമ്പിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി (89) അന്തരിച്ചു. സംസ്കാരം 28/02/28 ശനി രാവിലെ 9.30ന് ചെമ്പേരി ലൂർദ്…

പാ​ലാ ന​ഗ​ര​സ​ഭ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ശ​ശി ത​രൂ​ര്‍ എം​പി എ​ത്തു​ന്നു

കോ​​ട്ട​​യം: ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യാ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​നു മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശം ന​​ല്‍​കാ​​നും ദി​​യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണം നേ​​രി​​ട്ടു വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നു​​മാ​​യി…

മുണ്ടക്കയം ഇടത്തിനകത്ത് മേരിക്കുട്ടി എബ്രഹാം (81) നിര്യാതയായി

മുണ്ടക്കയം: ഇടത്തിനകത്ത് പരേതനായ എബ്രഹാം ഡോമിനിക്കിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (81) നിര്യാതയായി. പരേത വെച്ചൂച്ചിറ കിഴുകണ്ടയിൽ കുടുംബാഗം. സംസ്ക്കാരം ഇന്ന്…

143 പേര്‍ക്ക് പട്ടയം നല്‍കി………സര്‍ക്കാര്‍ പാവപ്പെട്ടവരെ ചേര്‍ത്തുപിടിച്ചു – മന്ത്രി വി.എന്‍. വാസവന്‍

കോട്ടയം :വിശാല കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സാന്ത്വനം പകരാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നതെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പു മന്ത്രി…

error: Content is protected !!