News

കെഎസ്‌ആർടിസി ശമ്പള വിതരണം തുടങ്ങി

തിരുവനന്തപുരം : കെഎസ്‌ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങി. ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്.30 കോടി സർക്കാരും 44.52 കോടി കെഎസ്‌ആർടിസിയുടെ വരുമാനവും…

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിലൂടെ തട്ടിയെടുത്തത് 5 കോടിയിലേറെ രൂപ,​ നാല് യുവാക്കൾ അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട​ ​:​ ​ര​ണ്ടു​ ​സൈ​ബ​ർ​ ​ത​ട്ടി​പ്പു​കേ​സു​ക​ളി​ലാ​യി​ 5.02​ ​കോ​ടി​​​ ​രൂ​പ​ ​കൈ​ക്ക​ലാ​ക്കി​യ​ ​നാ​ലു​ ​യു​വാ​ക്ക​ളെ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി.​ ​സ്റ്റോ​ക്ക് ​മാ​ർ​ക്ക​റ്റ് ​നി​ക്ഷേ​പ​ത്തി​​​ലൂ​ടെ​…

കല്ലംപറമ്പിൽ അഡ്വ. K.A. ഹസൻ നിര്യാതനായി

പൊൻകുന്നം :പ്രമുഖ അഭിഭാഷകനും പിഡിപിയുടെ മുൻ വൈസ് ചെയർമാനും പൊൻകുന്നം ജമാ അത്ത് മുൻ പ്രസിഡണ്ടും അറഫാ എംപവർമെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ…

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ;കേരളത്തിൽ രജിസ്ട്രേഷൻ ഉടൻ,70 കഴിഞ്ഞവർക്ക് പ്രതിവർഷം  അഞ്ചുലക്ഷത്തിന്റെ പരിരക്ഷ 

കോട്ടയം :കേന്ദ്ര ആരോഗ്യവകുപ്പിന്റെ മാർഗരേഖ ലഭ്യമായാൽ കേരളത്തിൽ  രജിസ്‌ട്രേഷൻ ആരംഭിക്കും;70 കഴിഞ്ഞവർക്ക് വരുമാന പരിധി നോക്കാതെ അഞ്ചു ലക്ഷത്തിന്റെ ആരോഗ്യപരിരക്ഷ ലഭിക്കും…

ഓണ്‍ലൈന്‍ നിക്ഷേപത്തട്ടിപ്പിലെ പ്രതിയെ ഹൈദരാബാദില്‍ നിന്ന് പിടികൂടി കണ്ണൂര്‍ പോലീസ്.

കണ്ണൂര്‍: 2024 മെയ് 16ന് കണ്ണൂര്‍ പുതിയതെരു സ്വദേശിയായ പ്രവാസി 29.25 ലക്ഷം രൂപ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ നഷ്ടമായെന്ന് പോലീസിന്‍റെ…

ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസ്സിന് മുകളിലുള്ളവർക്ക്  വരുമാന നിലവാരം പരിഗണിക്കാതെ  വ്യാപിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം 

ന്യൂ ദൽഹി : ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസ്സിന് മുകളിലുള്ളവർക്ക് അവരുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ വ്യാപിപ്പിക്കുന്നതിന് കേന്ദ്ര…

നൈപുണ്യവികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നു

കോട്ടയം: ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴിൽമേഖലകൾ തെരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടു ജില്ലയിലെ 15 പൊതുവിദ്യാലയങ്ങളിൽ സ്റ്റാഴ്‌സ് പദ്ധതിയുടെ…

കൃഷിവകുപ്പിൻ്റെ ഓണവിപണി നാളെ മുതൽ ആരംഭിക്കുന്നു.

എരുമേലി :കൃഷിവകുപ്പിൻ്റെ ഓണവിപണി  നാളെ (11.09.24 ) മുതൽ  എരുമേലിയിൽ   ആരംഭിക്കുന്നു. കാർഷികോൽപ്പന്നങ്ങൾ പ്രസ്തുത ഓണവിപണിയിലൂടെ വില്പന നടത്തുവാൻ ഉദ്ദേശിക്കുന്ന കർഷകർ  അവരുടെ…

ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍

*രാജ്യത്ത് ആദ്യമായി എ.എം.ആർ. പ്രതിരോധത്തിൽ നിർണായക ചുവടുവയ്പ്പുമായി കേരളം*റേജ് ഓൺ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ്ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക…

കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്…

error: Content is protected !!