News

യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ `ഫലസമൃദ്ധി പദ്ധതി’ ഒരുങ്ങുന്നു.

മുണ്ടക്കയം /etpta : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക്…

പ​രി​സ്ഥി​തിലോ​ല​ പ്രദേശം: പ​മ്പാ​വാ​ലി​യി​ൽ ഇ​ന്നു പ്ര​തി​ഷേ​ധം

ക​ണ​മ​ല: പ​മ്പാ​വാ​ലി പ്ര​ദേ​ശ​ത്തെ പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തിനെ​തി​രേ ഇ​ന്ന് ജ​ന​കീ​യ പ്ര​തി​ഷേ​ധം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​തു​ലാ​പ്പ​ള്ളി ജം​ഗ്ഷ​നി​ലാ​ണ് ജ​ന​കീ​യ പ്ര​തി​ഷേ​ധം.…

മ​നു​ഷ്യ​സ്നേ​ഹി​കൾ ജ​ഡ്ജി​മാ​രാ​കു​ന്പോൾ നി​യ​മ​സം​വി​ധാ​ന​ം വി​ജ​യ​കരമാകും: മാ​ർ പു​ളി​ക്ക​ൽ

മ്ലാ​മ​ല: മ​നു​ഷ്യ​സ്നേ​ഹി​ക​ളാ​യ വ്യ​ക്തി​ക​ൾ ജ​ഡ്ജി​മാ​രാ​കു​ന്പോ​ൾ അ​ത് നി​യ​മ​സം​വി​ധാ​ന​ത്തി​ന്‍റെ വി​ജ​യ​മാ​യി മാ​റു​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ. മ്ലാ​മ​ല ഫാ​ത്തി​മ…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55000ല്‍ താഴെ എത്തി. 54,920…

നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം: തൊഴിലാളിയ്ക്ക് പരിക്ക്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. സംഭവത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആലത്തൂർ സ്വദേശി ശൈലനെ ഏറെ…

വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിനുള്ളിൽ കാട്ടുപോത്ത് ആക്രമണം, തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു

വണ്ടിപ്പെരിയാർ : ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്.…

ചരിത്രം കുറിച്ച് ഐ സി സി: പുരുഷ, വനിതാ ടി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ പുരുഷ, വനിതാ ടി20 ലോകകപ്പ് സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. യു.എ.ഇ.യില്‍ അടുത്ത മാസം നടക്കുന്ന…

കാഞ്ഞിരപ്പള്ളിയിൽ വൻ കുഴൽപ്പണവേട്ട: ഒരാൾ അറസ്‌റ്റിൽ

കാഞ്ഞിരപ്പള്ളി: ഓണത്തോടനുബന്ധിച്ച്‌ എക്‌സൈസ്‌ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക വാഹനപരിശോധനയിൽ  വൻ തുകയുടെ കുഴൽപ്പണം പിടികൂടി. പാലായിൽനിന്നും  കാഞ്ഞിരപ്പള്ളിയിൽനിന്നും 65…

സംസ്ഥാനത്ത്‌ മുൻഗണനാ കാർഡുകാരുടെ 
മസ്റ്ററിങ്‌ നാളെമുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ ബുധനാഴ്ച ആരംഭിക്കുമെന്ന്‌ ഭക്ഷ്യവകുപ്പ്‌ അറിയിച്ചു. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്‌. ഒന്നാംഘട്ടം 18…

മഞ്ചേരിയിൽ എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ

മലപ്പുറം: വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ എംപോക്സ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗലക്ഷണങ്ങളുള്ളത്. മഞ്ചേരി മെഡിക്കല്‍…

error: Content is protected !!