News

വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാർ സ്മാരക മ്യൂസിയവും ഗ്രന്ഥാലയവും തുറന്നു

വൈക്കം: സമത്വത്തിനായുള്ള പോരാട്ട വഴികളിൽ ഈടുറ്റ സ്മാരകമായി വൈക്കത്തിന്റെ മണ്ണിൽ  തന്തൈ പെരിയാറിന്റെ പേരിൽ നവീകരിച്ച സ്മാരകവും ഗ്രന്ഥാലയവും നാടിനു സമർപ്പിച്ചു.വൈക്കം…

കേരളവും തമിഴ്‌നാടും കാട്ടുന്ന സഹകരണം കൂടുതൽ സംസ്ഥാനങ്ങളുടെ ഇടയിൽ ഉണ്ടാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

കോട്ടയം: കേരളത്തിന്റെ പ്രശ്‌നങ്ങളിൽ തമിഴ്‌നാടും തമിഴ്‌നാടിന്റെ പ്രശ്‌നങ്ങളിൽ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നതെന്നും…

രണ്ട് ശബരിമല തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് കൂടല്ലൂർ സ്വദേശി എസ്. ജയകുമാർ (55), തിരുവനന്തപുരം…

മലപ്പുറത്ത് ജനൽ കട്ടിള ദേഹത്തുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം കോണ്ടോട്ടിയിൽ ജനലിന്റെ കട്ടിള ദേഹത്തുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. പുളിയക്കോട് സ്വദേശി മൂസിൻ- ജുഹൈന തസ്നി ദമ്പതികളുടെ മകൻ…

ഇരുപത്തിയൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) നാളെ  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) നാളെ (ഡിസംബർ 13) തുടങ്ങും. വൈകിട്ട് ആറിന് തിരുവനന്തപുരം…

അബ്ദുറഹീമിന്റെ മോചനം; കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി : സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ്…

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍

സൗദി അറേബ്യ :  2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍…

കേരളത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,…

നടി ആക്രമിക്കപ്പെട്ട കേസ്; അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് അതിജീവിത. ഇത് സംബന്ധിച്ച്  വിചാരണ കോടതിയിൽ ഹർജി നൽകി.…

പ​മ്പ കെ​എ​സ്ആ​ര്‍​ടി​സി സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ്; ക​ള​ക്‌ഷ​ന്‍ 1.5 കോ​ടി

കോ​​ട്ട​​യം: പ​​മ്പ സ്‌​​പെ​​ഷ​​ല്‍ സ​​ര്‍​വീ​​സി​​ല്‍ ഇ​​ന്ന​​ലെ വ​​രെ കോ​​ട്ട​​യം കെ​​എ​​സ്ആ​​ര്‍​ടി​​സി ഡി​​പ്പോ​​യ്ക്ക് ക​​ള​​ക്ഷ​​ന്‍ ഒ​​ന്ന​​ര​ക്കോ​​ടി രൂ​​പ. നി​​ല​​വി​​ല്‍ 43 ബ​​സു​​ക​​ളാ​​ണ് എ​​രു​​മേ​​ലി,…

error: Content is protected !!