കൂവപ്പള്ളി :കായിക ആവേശത്തിനൊപ്പം ലഹരിമുക്ത സമൂഹമെന്ന ശക്തമായ സന്ദേശവുമായി കൂവപ്പള്ളി സെന്റ് ജോസഫ്സ് യു.പി സ്കൂൾ. പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ‘ഒരു മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ ലഹരിവിരുദ്ധ ക്യാമ്പെയ്ന്റെ ഭാഗമായി സ്കൂളിൽ ‘തൂഫാൻ കിക്ക്’ സംഘടിപ്പിച്ചു. വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം, വിദ്യാർത്ഥികളെ ലഹരി എന്ന വിപത്തിനെതിരെ അണിനിരത്തുകയാണ് ഈ ജനകീയ പങ്കാളിത്ത പരിപാടിയിലൂടെ സ്കൂൾ ലക്ഷ്യമിട്ടത്.
സ്കൂൾ മൈതാനത്ത് നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ഡോ. ജോസ് കാരിമറ്റം ആദ്യ കിക്ക് നിർവ്വഹിച്ച് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കായികരംഗത്തെ ആരോഗ്യകരമായ ആവേശം നിലനിർത്തിക്കൊണ്ടുതന്നെ, ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവതലമുറ മുൻപന്തിയിൽ നിൽക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
കൂവപ്പള്ളി സെന്റ് ജോസഫ്സ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജോഷീന മേരി ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ഒത്തുചേർന്ന് ലോകകപ്പ് ഫുട്ബോളിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ലഹരി വിരുദ്ധ പോരാട്ടത്തിനായുള്ള ദൃഢനിശ്ചയം തൂഫാൻ കിക്കിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂളിലെ മറ്റ് അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

References:
Casino Graz Kleidung Online Casino mit Startguthaben ohne Einzahlung
References:
Hard rock casino hollywood florida https://mxtube.mimeld.com
References:
Choctaw casino durant https://iraqitube.com/@tamelac1742810?page=about
References:
Route 66 casino albuquerque https://www.zapztv.com
References:
Tuscany suites & casino https://www.godhip.com/maurariemer23
References:
Colorado casinos love2singles.com
References:
Play craps online seychelleslove.com
References:
Legiano Casino Echtgeld headlinelog.site
References:
Schecter blackjack atx c 1 https://quickdate.arenascript.de/@rosalindeldred
References:
Legiano Casino Lizenz https://telegra.ph/
References:
Legiano Casino Registrierung https://intensedebate.com/people/antghana31
References:
Legiano Casino Codes https://kayesbamusic.com
References:
Legiano Casino Paysafecard holycrossconvent.edu.na
References:
Legiano Casino Treueprogramm 44sex.com
References:
Legiano Casino iPhone https://images.google.com.cy/url?sa=t&url=https://de.trustpilot.com/review/deincorazon.de