News

എട്ട് നഗരസഭയിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : സർക്കാർ പുറപ്പെടുവിച്ച വാർഡ് വിഭജന ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. എട്ട് നഗരസഭകളിലെയും ഒരു പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് കോടതി…

കെ ജയകുമാറിന്  ‘പിങ്‌ഗള കേശിനി’ എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്

ന്യൂഡൽഹി : കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം. ‘പിങ്‌ഗള കേശിനി’ എന്ന…

സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. പവന് 120 രൂപ ഇടിഞ്ഞ് 57,080 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരു ഗ്രാം സ്വർണത്തിന്…

ശബരിമലയിൽ അയ്യപ്പഭക്തൻ ഹൃദയാഘാതംമൂലം മരിച്ചു

പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കൊടൈക്കനാൽ ബ്ലിസ് വില്ലയിൽ എം ശരവണകുമാർ (47) ആണ്…

അ​സീ​സി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ്യ​ന് പു​തി​യ നേ​തൃ​ത്വം

എ​രു​മേ​ലി: അ​സീ​സി ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ്യ​ന്‍റെ ഡ​യ​റ​ക്ട​റാ​യി ഫാ. ​ജി​ൻ​സ​ൺ ജോ​ർ​ജ് പു​തു​ശേ​രി​യി​ൽ ചു​മ​ത​ല​യേ​റ്റു. വി​ജ​യ​പു​രം രൂ​പ​ത​യു​ടെ കീ​ഴി​ൽ എ​രു​മേ​ലി കേ​ന്ദ്ര​മാ​യു​ള്ള…

കേരള വനം നിയമ ഭേദഗതി: പ്രതിപക്ഷ നേതാവിന് ഇന്‍ഫാം നിവേദനം നല്‍കി

പാറത്തോട്: കേരള വനംവകുപ്പ്  2024 നവംബര്‍ ഒന്നിന് കേരള ഗസറ്റില്‍ ആധികാരികമായി പ്രസിദ്ധീകരിച്ച വനംവകുപ്പിന്റെ അമന്‍ഡ്‌മെന്റ് ബില്ലിലെ ഭേദഗതികള്‍  നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇന്‍ഫാം…

ഷാർജയിൽ അന്തരിച്ച 
കനകപ്പലം വടക്കേടത്ത് ലിൻസ് വി. സണ്ണി (36) യുടെ സംസ്കാരം നാളെ

എരുമേലി :കനകപ്പലം വടക്കേടത്ത് സണ്ണി വി. ഉമ്മന്റെയും ലിസിയുടെയും മകൻ ലിൻസ് വി. സണ്ണി (36) ഷാർജയിൽ അന്തരിച്ചു. മൃതദേഹം നാളെ(…

പള്ളിപ്പുറം സി ആർ പി എഫിൽ പെൻഷൻ അദാലത്ത്

തിരുവനന്തപുരം : 2024 ഡിസംബർ 17കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം പള്ളിപ്പുറത്തുള്ള സി ആർ പി എഫ്  ​ഗ്രൂപ്പ് സെന്ററിൽ …

ഏകതാ പ്രതിമ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ സംഘം ഗുജറാത്തിലെ മാധ്യമ പര്യടനത്തിന് തുടക്കം കുറിച്ചു

ഏകതാ നഗറിലെ വനിതാ സ്വയം സഹായ സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിലെ കുടുംബശ്രീയെ മാതൃകയാക്കി: ഉദിത് അഗർവാൾ, സ്റ്റാച്യു ഓഫ് യൂണിറ്റി അതോറിറ്റി…

എരുമേലിയിൽ ശബരിമല തീർഥാടകർസഞ്ചരിക്കുന്ന വാർഡുകളിൽസ്ട്രീറ്റ് മെയിൻ വലിക്കാൻ നിർദ്ദേശം

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിൽ ശബരിമല തീർഥാടകർ സഞ്ചരിക്കുന്ന വാർഡുകളിൽ സ്ട്രീറ്റ് മെയിൻ (തെരുവുവിളക്കിനുള്ള ലൈൻ)വലിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തിൽ നിർദ്ദേശം. എ.ബി.സി.…

error: Content is protected !!