News

കെഎസ്‌ആർടിസി ; ആഗസ്‌തിലെ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം : കെഎസ്ആർടിസി പെൻഷൻ വിതരണം സഹകരണ സംഘങ്ങൾ മുഖേന ആരംഭിച്ചു. ആഗസ്‌തിലെ പെൻഷനാണ്‌ വിതരണം ചെയ്‌തു തുടങ്ങിയത്‌. 42,180 പെൻഷൻകാർക്ക്‌ …

കൊച്ചി മെട്രോ രണ്ടാംഘട്ടം: 
പൈലിങ് നാളെ തുടങ്ങും

കൊച്ചി : മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ സ്റ്റേഷനുകളുടെ നിർമാണവും വയഡെക്ട്‌ സ്ഥാപിക്കാനുള്ള പൈലിങ്ങും ശനിയാഴ്‌ച ആരംഭിക്കും. പകൽ 2.30ന് കൊച്ചിൻ സ്‌പെഷ്യൽ…

കോഴിക്കോട് സുഹൃത്തിനെ കാണാനെത്തിയ യുവാവ് കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : ആശുപത്രിയില്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവ് കാന്റീനില്‍ ഷോക്കേറ്റ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു…

തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് പണം കവർന്നു

തൃശൂർ : ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷ്ടാക്കൾ പണം കവർന്നു. ഗുരു തിത്തറക്ക് സമീപമുള്ള ഭണ്ഡാരം തകർത്താണ്…

പക്ഷിപ്പനി: വളർത്തുപക്ഷികൾക്ക് ആലപ്പുഴയിൽ പൂർണനിരോധനവും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഭാഗിക നിരോധനം

ആ​ല​പ്പു​ഴ : പ​ക്ഷി​പ്പ​നി വ്യാ​പ​നം ത​ട​യാ​ൻ നാ​ലു ജി​ല്ല​ക​ളി​ൽ നാ​ലു മാ​സം വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ ക​ട​ത്ത​ലും വി​രി​യി​ക്ക​ലും നി​രോ​ധി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. ഏ​​പ്രി​ൽ…

‘മാക്ട’ വാർഷിക സമ്മേളനം നാളെ കൊച്ചിയിൽ

കൊ​ച്ചി : മ​ല​യാ​ളം സി​നി ടെ​ക്നി​ഷ്യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (മാ​ക്ട) മു​പ്പ​താം വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി​യാ​ഴ്ച എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30…

ഓണവിളംബരമായി ഇന്ന്‌ 
അത്തച്ചമയ ഘോഷയാത്ര

തൃപ്പൂണിത്തുറ : പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ…

 955 ജോലി ഒഴിവുകൾ , കുടുംബശ്രീ ഹരിതകർമസേന  കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു

ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലുമായാണ് നിയമനം.  തിരുവനന്തപുരം :കുടുംബശ്രീ ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി ഹരിതകർമസേന കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ജില്ലാടിസ്ഥാനത്തിലും സംസ്ഥാനത്തെ എല്ലാ…

കുരുമ്പന്‍മൂഴിയിൽ വീണ്ടും കാട്ടാനയിറങ്ങി

റാന്നി:കുരുമ്പന്‍മൂഴിയിൽ വീണ്ടും കാട്ടാനയിറങ്ങി. കാർഷിക വിളകൾക്ക് കനത്ത നാശം വരുത്തി. കുരുമ്പൻമുഴി, മണക്കയം പ്രദേശങ്ങളിലെ ജനവാസ മേഖലയിലാണ് കഴിഞ്ഞദിവസം ആന ഇറങ്ങിയത്.…

സെപ്റ്റംബർ എട്ടിന് ഗുരുവായൂരിൽ വിവാഹങ്ങൾ 350 കടക്കും ,ആറു മണ്ഡപങ്ങളിൽ ഒരേസമയം 

ഗുരുവായൂർ: സെപ്റ്റംബർ എട്ടിന് ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം 350 കടക്കും . ഇതുവരെ 350 എണ്ണത്തിന് ശീട്ടാക്കിയിട്ടുണ്ട്. വിവാഹ ദിവസം…

error: Content is protected !!