തിരുവനന്തപുരം : സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തന്നെയും കെ.ഉണ്ണികൃഷ്ണന്‍ എംഎല്‍എയേയും…
POLITICS
സ്വർണ്ണപ്പാളി വിവാദം സഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളിയുടെ തൂക്കത്തിൽ വന്ന കുറവ് നിയമസഭയിൽ അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിൻ്റെ ആവശ്യം സ്പീക്കർ എ.എൻ.…
ടിവികെ മെഗാ റാലിക്ക് തുടക്കം;തമിഴകത്തെ ഇളക്കിമറിച്ച് വിജയ്‌യുടെ പര്യടനം
തിരുച്ചിറപ്പള്ളി : സിനിമയിലെ സൂപ്പര്‍സ്റ്റാറില്‍ നിന്ന് ടിവികെ അധ്യക്ഷനായി വളര്‍ന്ന വിജയ്‌യുടെ ആദ്യ തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം. രാവിലെ 9:30 ക്ക്…
സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവർ കവർച്ചാ സംഘം, സംസ്ഥാന നേതൃത്വത്തിലുള്ളവർ കൊള്ളക്കാർ: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ കവര്‍ച്ചാ സംഘവും സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ കൊള്ളക്കാരാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍…
ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
ആലപ്പുഴ : ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്.സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ്…
ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ (67) സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിന്…
കെ. കവിത ബിആർഎസ് വിട്ടു
ഹൈദരാബാദ് : ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)യിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പാർട്ടി വിട്ട് കെ. കവിത. എംഎല്‍സി സ്ഥാനവും രാജിവച്ചു.കഴിഞ്ഞ…
കൂത്താട്ടുകുളം നഗരസഭാ ഭരണം പിടിച്ച് യുഡിഎഫ്
കൊച്ചി : കൂത്താട്ടുകുളം നഗരസഭാധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കലാ രാജു 12 വോട്ടുകൾക്ക്…
കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : നടൻ കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന്…
ജോര്‍ജ് ജെ. മാത്യുവിൻറെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയസംഘടന: ‘നാഷണൽ ഫാര്‍മേഴ്‌സ് പാര്‍ട്ടി’,സ്പ്രിംഗ്ലറോ റോക്കറ്റോ ചിഹ്നമാകും
കോട്ടയം : ക്രിസ്ത്യന്‍ നേതാക്കളുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ചു. നാഷണല്‍ ഫാര്‍മേഴ്‌സ് പാര്‍ട്ടി(NFP) എന്ന പേരില്‍ രൂപവത്കരിച്ച സംഘടനയുടെ ചെയര്‍മാന്‍…