സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി : ഈ ആഴ്ചയില്‍ അഞ്ച് ദിവസവും ഇടിഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയരുന്നു.സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന…

വ​ളാ​ഞ്ചേ​രി​യി​ല്‍ ല​ഹ​രി സം​ഘ​ത്തി​ലു​ള്ള ഒ​മ്പ​ത് പേ​ര്‍​ക്ക് എ​ച്ച്‌​ഐ​വി രോ​ഗം സ്ഥി​രീ​ക​രി​ച്ചു

മ​ല​പ്പു​റം : വ​ളാ​ഞ്ചേ​രി​യി​ല്‍ ല​ഹ​രി സം​ഘ​ത്തി​ലു​ള്ള​വ​ര്‍​ക്ക് എ​ച്ച്‌​ഐ​വി ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു സം​ഘ​ത്തി​ലു​ള​ള ഒ​മ്പ​ത് പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്ന്…

ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസംരംഭകർക്കായി സൗജന്യ പരിശീലന പരിപാടി

കാഞ്ഞിരപ്പള്ളി : ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂഞ്ഞാർ സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യസംരംഭകർക്കായി സൗജന്യ പരിശീലന പരിപാടി 27/03/ 2025 നു കാഞ്ഞിരപ്പള്ളി…

എ​മ്പു​രാ​ൻ ല​ഹ​രി​യി​ൽ കേ​ര​ളം; ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ളവരെത്തിയത് ബ്ലാക്ക് ഡ്രസ്സ് കോഡില്‍, പൂ​ര​പ്പ​റ​മ്പാ​യി തീ​യ​റ്റ​റു​ക​ൾ

കോ​ട്ട​യം : ആ​രാ​ധാ​ക​രു​ടെ കാ​ത്ത​രി​പ്പി​ന് വി​രാ​മ​മി​ട്ട് മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ് ചി​ത്രം എ​മ്പു​രാ​ൻ തീ​യ​റ്റ​റു​ക​ളി​ൽ. കേ​ര​ള​ത്തി​ൽ മാ​ത്രം 750 സ്ക്രീ​നു​ക​ളി​ലാ​ണ് ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ൽ ആ​ദ്യ…

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

വെളളാങ്ങല്ലൂർ : കലാഭവൻ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്കാരം ഇന്ന്   മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. ഭർത്താവ്‌: പരേതനായ…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും

വയനാട് :  മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇന്ന് വൈകീട്ടാണ് ചടങ്ങ്.…

ഉത്സവ സീസണുകളിൽ വിപണിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ ഫെയറുകൾ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഉത്സവ സീസണുകളിൽ വിപണിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല…

വെ​യി​ൽ ക​ന​ക്കും; നാ​ലു ഡി​ഗ്രി​വ​രെ ചൂ​ട് കൂ​ടും, ഒ​മ്പ​തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും വേ​ന​ൽ​മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചൂ​ടി​ന് ശ​മ​ന​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്നും ബു​ധ​നാ​ഴ്ച​യും സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു​മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ്…

കെ-സ്മാര്‍ട്ടിലേക്കുള്ള മാറ്റം : പഞ്ചായത്തുകളിലെ ഓൺലൈൻ സേവനം ഏപ്രിൽ ഒന്നു മുതൽ പത്തു വരെ സ്തംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓൺലൈൻ സേവനം ഏപ്രിൽ ഒന്നു മുതൽ പത്തു വരെ സ്തംഭിക്കും. പഞ്ചായത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ പോർട്ടലായ…

ചി​ന്ന​ക്ക​നാ​ലി​ൽ ച​ക്ക​ക്കൊ​മ്പ​ന്‍ വീ​ട് ത​ക​ർ​ത്തു

ഇ​ടു​ക്കി : ചി​ന്ന​ക്ക​നാ​ലി​ൽ വീ​ണ്ടും കാ​ട്ടാ​ന ച​ക്ക​ക്കൊ​മ്പ​ന്‍റെ പ​രാ​ക്ര​മം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ ആ​ന വീ​ട് ത​ക​ർ​ത്തു. ചി​ന്ന​ക്ക​നാ​ൽ 301 ൽ…

error: Content is protected !!