വണ്ണപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു

വണ്ണപ്പുറം : കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല് ഓമന(65)യാണ് മരിച്ചത്. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ്…

സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം;ഇന്ന് പവന് കുറഞ്ഞത് 440 രൂപ

കൊച്ചി : സംസ്ഥാനത്തെ സ്വർണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58, 280…

ചെറുതോണിയിൽ മകളെ 10 വയസു മുതൽ പീഡിപ്പിച്ച അച്ഛന് 72 വർഷം കഠിനതടവ്

ചെറുതോണി : മകളെ 10 വയസുമുതൽ നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയ അച്ഛന് 72 വർഷം കഠിനതടവ്. 1, 80, 000 രൂപ…

മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.…

വിഴിഞ്ഞത്ത് കടൽ ചുഴലിക്കാറ്റ്; തീരത്ത് ആശങ്ക

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി തീ​ര​ത്ത് വാ​ട്ട​ർ സ്പോ​ട്ട് എ​ന്ന ക​ട​ൽ ചു​ഴ​ലി​ക്കാ​റ്റ് പ്ര​തി​ഭാ​സം. സാ​ധാ​ര​ണ​യാ​യി കൊ​ടും​കാ​റ്റും മ​ഴ​യു​മു​ള്ള​ഘ​ട്ട​ത്തി​ൽ ഉ​ൾ​ക്ക​ട​ലി​ൽ മാ​ത്ര​മു​ണ്ടാ​കു​ന്ന…

ഇന്ന്‌ ലോക പോളിയോ ദിനം

തിരുവനന്തപുരം : കേരളം പോളിയോമുക്തമായിട്ട്‌ 24 വർഷം. സംസ്ഥാനത്ത്‌ 2000ന് ശേഷം ഇതുവരെ പുതിയ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിൽ 2011ന് ശേഷവും…

റബർവില വീണ്ടും കുത്തനെ താഴ്‌ന്നു

കോട്ടയം : പ്രതീക്ഷയേറ്റി വർധിച്ച റബർവില വീണ്ടും കുത്തനെ താഴ്‌ന്നു. ആഗസ്‌തിൽ കിലോയ്‌ക്ക്‌ 250 രൂപയിലേറെ കിട്ടിയിരുന്നത്‌ ഇപ്പോൾ 180ലെത്തി. കണ്ടെയ്‌നറുകളുടെ…

നാലുവർഷ ബിരുദം; ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് എ​ട്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും 864 അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും ആ​രം​ഭി​ച്ച നാ​ലു​വ​ർ​ഷ ബി​രു​ദ പ​രി​പാ​ടി​യി​ലെ (എ​ഫ്.​വൈ.​യു.​ജി.​പി) ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ…

വര്‍ക്കലയിൽ യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍

വർക്കല : വര്‍ക്കലയിൽ യുവാവ് രക്തംവാർന്ന് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. കടമുറിക്കു മുന്നിൽ നിന്ന്…

എ.ഡി.എമ്മിന്റെ ആത്മഹത്യ; പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജി കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ : എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും മുന്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി…

error: Content is protected !!