മുണ്ടക്കയത്ത്കടന്നൽക്കുത്തേറ്റ്‌ 110 വയസുകാരി മരിച്ചു

മുണ്ടക്കയം: പാക്കാനത്ത്‌ കടന്നൽക്കുത്തേറ്റ്‌ വൃദ്ധമരിച്ചു. കാവനാൽ വീട്ടിൽ കുഞ്ഞുപെണ്ണ് (110) ആണ്‌ മരിച്ചത്. പരിക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്‌. ചൊവ്വാഴ്ച വൈകീട്ട്…

ആലപ്പുഴയിൽ ഡ്രൈവിങ്‌ ടെസ്റ്റിനിടെ ബസ്‌ തീപിടിച്ച്‌ കത്തിനശിച്ചു

ആലപ്പുഴ>  ആലപ്പുഴ റീക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ്‌ ടെസ്റ്റിനിടെ ബസ്‌ തീപിടിച്ച്‌ കത്തിനശിച്ചു. പകൽ 12.10 ഓടെയാണ്‌ സംഭവം. എ ടു ഇസെഡ്‌…

രാജ്യത്തെ ആദ്യ സമ്പൂർണ ഓൺഗ്രിഡ് സൗരോർജ ഡെയറിയായി എറണാകുളം  മില്‍മ

കൊച്ചി : രാജ്യത്തെ ആദ്യ സമ്പൂർണ ഓൺഗ്രിഡ് സൗരോർജ ഡെയറിയായി എറണാകുളം മേഖലാ ക്ഷീരോൽപ്പാദക സഹകരണ സംഘം (മിൽമ) മാറുന്നു. മിൽമ…

കെഎസ്‌എഫ്‌ഇ നിലവിൽ വന്നിട്ട് ഇന്ന്‌ 55 വർഷം

തൃശൂർ : കേരള സ്‌റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ (കെഎസ്എഫ് ഇ) നിലവിൽ വന്നിട്ട്  ബുധനാഴ്‌ച 55 വർഷം തികയും.  വാർഷിക ദിനത്തിൽ…

പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി.…

സ്‌കൂള്‍ കായികമേള തുടങ്ങി; ആദ്യ ദിനം തിരുവനന്തപുരത്തിന്റെ മുന്നേറ്റം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ 252 ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല 643 പോയിന്റോടെ മുന്നിട്ടുനില്‍ക്കുന്നു. 316 പോയിന്റോടെ…

പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

തിരുവല്ല : പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി ( 52 ) മഞ്ഞപിത്തം ബാധിച്ച് മരിച്ചു. കൊച്ചിയിലെ…

തദ്ദേശവാർഡ്‌ വിഭജനം; ഡിജിറ്റൽ ഭൂപടമായി

തിരുവനന്തപുരം : പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന നടപടികൾ പൂർത്തിയായി. ഡിജിറ്റൽ ഭൂപടവും അതിർത്തികളെ സംബന്ധിച്ച…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മലയോര…

നീലേശ്വരം വെടിക്കെട്ടപകടം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.…

error: Content is protected !!