സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന്‌ പരിഗണിക്കും

ന്യൂഡല്‍ഹി : നടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിൽ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം…

സംസ്ഥാന സ്കൂൾ ​കായികമേള ഇന്ന് കൊടിയിറങ്ങും

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേള ​ഇന്ന് സമാപിക്കും. സമാപന ചടങ്ങിൽ മുഖ്യമന്ത്രി മുഖ്യാഥിതിയാകും. ഇന്ന് 18 ഫൈനലുകൾ നടക്കും. എറണാകുളം…

ശബരിമല മണ്ഡല മകരവിളക്ക്: ടാക്സി നിരക്ക് നിശ്ചയിച്ചു

കോ​ട്ട​യം : ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ജി​ല്ല ക​ല​ക്ട​റു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ ടാ​ക്സി നി​ര​ക്ക് നി​ശ്​​ച​യി​ച്ചു. താ​ഴെ പ​റ​യു​ന്ന…

സ്വർണവിലയിൽ ഇടിവ്;പവന് 58,200 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 58,200 രൂപയായി. ഗ്രാമിന് 10…

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം അഞ്ചായി

കാസർകോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴ ലഭിക്കാൻ…

എ‍ഡിഎം നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് ജാമ്യം

കണ്ണൂർ> എഡിഎം കെ നവീൻബാബു ആത്മഹത്യചെയ്‌ത സംഭവത്തിൽ റിമാൻഡിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യക്ക് ജാമ്യം.…

വീഴ്ചയിൽ നിന്നും തിരിച്ചു കയറി സ്വർണം;ഒരു പവന്‍ സ്വര്‍ണത്തിന്റെ വില പവന് കൂടിയത് 680 രൂപ

കൊച്ചി : സംസ്ഥാനത്ത് ഇന്നലെ ഇടിഞ്ഞ സ്വർണവില തിരിച്ചുകയറി. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി.…

നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നിർണായക വിധി ഇന്ന്

കണ്ണൂർ : എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യയുടെ…

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു…

error: Content is protected !!