നീലേശ്വരത്ത് സ്‌കൂൾ വരാന്തയിൽ അധ്യാപികയ്‌ക്ക്‌ പാമ്പ്‌ കടിയേറ്റു

നീലേശ്വരം : സ്‌കൂൾ വരാന്തയിൽ വച്ച് അധ്യാപികക്ക് പാമ്പ് കടിയേറ്റു. രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പടിഞ്ഞാറ്റം കൊഴുവലിലെ വിദ്യക്കാണ്…

കാഞ്ഞങ്ങാട് ദേശീയ പാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

കാഞ്ഞങ്ങാട് : പടന്നക്കാട്ടുള്ള കടയ്ക്ക് മുന്നിലാണ് 4 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്.കഞ്ചാവ്ചെടി കടക്കു മുന്നിൽ വളർന്ന് നിൽക്കുന്നത് കണ്ട യാത്രക്കാരാണ്…

കാസർകോട് റെയിൽപ്പാളത്തിൽ തെങ്ങ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

കാസർകോട് : ഉദുമയിൽ റെയിൽപ്പാളത്തിൽ തെങ്ങ് പൊട്ടിവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വ്യാഴം പകൽ 12-30ഓടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് ചരക്ക്…

കാസർകോട് ഗവ. കോളേജിൽ ജിയോളജി മ്യൂസിയം

കാസര്‍കോട്: സ്വര്‍ണത്തിന്റെ അംശമുള്ള ഓറിഫറസ് ക്വാര്‍ട്സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിച്ച ശിലകള്‍. പലതരം ധാതുക്കളും ഫോസിലുകളും. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന…

ഇന്ന് ലോക മുങ്ങിമരണ നിവാരണദിനം

കാസര്‍കോട് : നീന്തലറിയാത്ത ആരോഗ്യമുള്ള ഒരാള്‍ വെള്ളക്കെട്ടില്‍ വീണ് മൂന്ന് മിനിറ്റിനുള്ളില്‍ രക്ഷകരെത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അപകടമൊഴിവാക്കാന്‍ അപകടസാധ്യതയുള്ള…

സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് യാത്രികന്‍ മരിച്ചു

കാസര്‍കോഡ്: കാഞ്ഞങ്ങാട് സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രാവണീശ്വരം കൂട്ടക്കനിയിലെ ചന്ദ്രന്‍(60)ണ് മരിച്ചത്. രാവിലെ കൊളവയല്‍ മുട്ടുന്തലയില്‍ വെച്ച്…

കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കാസർഗോഡ് : കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാസർഗോഡ് ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി സണ്ണി ജോസഫ് (62) ആണ്…

കാസർഗോഡ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള കുട്ടിയെ ആണ് കണ്ടെത്തിയത്. ദേലംപാടി പഞ്ചിക്കൽ…

കാസര്‍കോട് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു

കാസര്‍കോട് : കാസര്‍കോട് ചിത്താരി ജമാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിക്ക് നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗ്. ഷൂ ധരിച്ചെത്തിയതിനാണ്…

നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു

കാസർകോട് : നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി ഹമീദ് (67) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ…