എസ് പി സുജിത് ദാസിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയ വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെ എസ് പി സുജിത് ദാസിന് സസ്‌പെൻഷൻ. പി.വി അൻവർ…

നെഹ്‌റുട്രോഫി ജലമേള 28ന്

തിരുവനന്തപുരം :വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവച്ച 70–ാമത് നെഹ്‌റുട്രോഫി ജലമേള 28ന് പുന്നമടയിൽ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നെഹ്‌റുട്രോഫി ബോട്ട്…

മുഹമ്മദ്‌ നബിയുടെ ജന്മദിനാഘോഷങ്ങൾക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി

എരുമേലി :  മുഹമ്മദ്‌ നബിയുടെ ജന്മദിനാഘോഷങ്ങൾക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. അറബി മാസത്തിലെ റബീഉൽ അവ്വൽ…

വിലക്കറ്റയം തടയുന്നതിന് കേരളം മുന്നോട്ടുവച്ച ബദൽ മാതൃക ജനങ്ങൾക്ക് ഗുണകരം: മുഖ്യമന്ത്രി

രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ അത് തടയുന്നതിന് കേരളം മുന്നോട്ടുവച്ച ബദൽ മാതൃക ജനങ്ങൾക്ക് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ളൈകോ…

ബസ് ജീവനക്കാരുടെ ബോണസ് വർദ്ധിപ്പിച്ചു

കോട്ടയം: ജില്ലയിലെ സ്വകാര്യബസ് ജീവനക്കാരുടെ 2023-2024 വർഷത്തെ ബോണസ്/ഫെസ്റ്റിവൽ അലവൻസ് വർധിപ്പിക്കാൻ തീരുമാനമായി.ഇതു സംബന്ധിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ നൽകിയ  അപേക്ഷയിൽ…

മുകേഷിനും ഇടവേള ബാബുവിനും  പീഡനകേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു

എറണാകുളം :മുകേഷിനും ഇടവേള ബാബുവിനും  പീഡനകേസിൽ കോടതി  ജാമ്യം അനുവദിച്ചു ലൈംഗി​കാ​രോ​പ​ണ കേ​സി​ൽ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​ന്‍റെ അ​റ​സ്റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി കോ​ട​തി ത​ട​ഞ്ഞിരുന്നു…

പട്ടികജാതി-വർഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും  അടിസ്ഥാനസൗകര്യങ്ങളും വികസനവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും – മന്ത്രി ഒ.ആർ. കേളു

കോട്ടയം: പട്ടികജാതി-വർഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെയും ക്ഷേമവും ഈ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനവും ഉറപ്പാക്കാനുള്ള പദ്ധതിപ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ഇതിനായി പുതിയ കർമപദ്ധതികൾ നടപ്പാക്കുമെന്നും പട്ടികജാതി-പട്ടികവർഗ…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാങ്ങോട് സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം :: സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം (പ്രതിരോധ പെൻഷൻകാർക്കായി പുതുതായി അവതരിപ്പിച്ച മൊഡ്യൂളാണ് സ്പർഷ്), താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പ്രകാരം ചെന്നൈയിലെ…

ആരോഗ്യ പ്രവർത്തകർ എപ്പോഴെങ്കിലും വന്നാൽ പോരാ:പാലാ
ജനറൽ ആശുപത്രിയിൽ ബയോമെട്രിക് പഞ്ചിംഗ് ഹാജർ നടപ്പാക്കുന്നു.

പാലാ: നാനൂറിൽ പരം ജീവനക്കാർ സേവനം ചെയ്യുന്ന കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ, നഴ്സുമാർ ,പാരാമെഡിക്കൽ ജീവനക്കാർ, മറ്റു…

കാഞ്ഞിരപ്പള്ളി രൂപത മിഷന്‍ ലീഗ്  ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ഥാടനം ശനിയാഴ്ച

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച…

error: Content is protected !!