താഴ്ന്നിറങ്ങി തേങ്ങവില; ഒരുമാസംകൊണ്ട് കുറഞ്ഞത് 17 രൂപ, വെളിച്ചെണ്ണ വില 400-ൽനിന്ന് 370-ലേക്ക്

കാഞ്ഞങ്ങാട്: നാളികേര കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് തേങ്ങവിലയിൽ ഇടിവ്. നവംബറിന്റെ തുടക്കത്തിൽ കിലോക്ക് 70 രൂപയുണ്ടായിരുന്ന വിലയാണ് പടിപടിയായി 17 രൂപ…

ശ്രീനിവാസൻ അന്തരിച്ചു; അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭയ്ക്ക് വിട

കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ ഭാഷ്യം ചമച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.…

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും…

43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ് കോളേജ് ഗ്രൗണ്ടിൽ തിരി തെളിഞ്ഞു.

പാലാ :സീറോ മലബാർ സഭ സമുദായിക ശാക്തീകരണ വർഷമായി ആചരിക്കുന്ന വേളയിൽ സമാഗതമായ 43 മത് ബൈബിൾ കൺവൻഷന് പാലാ സെൻ്റ്.തോമസ്…

ജനറൽ ആശുപത്രിയെ മികച്ച നിലവാരത്തിലും സൗകര്യത്തിലും എത്തിച്ചു.രണ്ട് സെക്കൻ്റിൽ എക്സറേ ലഭിക്കും:1.79 കോടി മുടക്കി ഡിജിറ്റൽ എക്സറേ കമ്മീഷൻ ചെയ്തു.

പാലാ: ആരോഗ്യ സുരക്ഷയ്ക്കായുള്ള സാധാരണക്കാരൻ്റെ ആശ്രയ കേന്ദ്രമായ പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയെ ഏറ്റവും മികച്ചതും രോഗീ സൗഹൃദവുമായ…

എരുമേലി കാടാശ്ശേരിൽ അന്നമ്മ തോമസ് ( 84) നിര്യാതയായി

എരുമേലി :എരുമേലി കാടാശ്ശേരിൽ അന്നമ്മ തോമസ് ( 84) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ നാളെ ശനി(20/12/2025) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ…

സത്യപ്രതിജ്ഞക്ക് മുമ്പേ വാഗ്‌ദാനം പാലിച്ച് കണ്ണിമല മെമ്പർ അജി വെട്ടുകല്ലാംകുഴി

കണ്ണിമല :ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പേ തന്നെ നൽകിയ വാഗ്ദാനം പാലിക്കാനായത് സന്തോഷമെന്ന് കണ്ണിമല വാർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അജി വെട്ടുകല്ലാംകുഴി…

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം

എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനുള്ളില്‍ മര്‍ദിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം…

കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഹം ​പാ​ര്‍​ട്ടി

കൊ​ച്ചി: എ​ന്‍​ഡി​എ​യു​ടെ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ന്ദ്ര​മ​ന്ത്രി ജി​ത​ന്‍ റാം ​മ​ഞ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹം ​പാ​ര്‍​ട്ടി (ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ര്‍​ച്ച – സെ​ക്കു​ല​ര്‍) കേ​ര​ള​ത്തി​ലെ…

പുതിയ വോട്ടർമാരെ ചേർക്കാം, 23 ലെ കരട് പട്ടികയ്ക്കുശേഷം

എസ്ഐആറിൽ പുറത്ത് 24.81 ലക്ഷം പേർ തിരുവനന്തപുരം :എസ്ഐആർ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് പട്ടിക സംസ്ഥാനത്ത് 23നു പ്രസിദ്ധീകരിച്ച ശേഷം…

error: Content is protected !!