*മകരവിളക്ക്: തീര്‍ത്ഥാടകരുടെ സേവനത്തിന് അന്‍പതോളം ഡോക്ടര്‍മാരും സംഘവും

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അന്‍പതോളം ഡോക്ടര്‍മാരുടെയം അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല,…

എരുമേലി സർവീസ് സഹകരണ ബാങ്കിൽ  സഹകരണ അദാലത്ത്

എരുമേലി : എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 15-)0 തീയതി വ്യാഴാഴ്ച രാവിലെ 10.30 മുതൽ 4…

രാഷ്‌ട്രീയ നിലപാട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്:ജോസ് കെ. മാണി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​ടു​ക്കെ മു​ന്ന​ണി മാ​റ്റ അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.…

വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.…

കേരള കോൺഗ്രസ് മുതിർന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ ∙ കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ എംപിയുമായ, കല്ലിശേരി പണിക്കരുവീട്ടിലായ കുതിരവട്ടത്ത് തോമസ് കുതിരവട്ടം (80) അന്തരിച്ചു. സംസ്കാരം…

മകരവിളക്ക് : പത്തനംതിട്ടയിൽ നാളെ(ജനുവരി 14) പ്രാദേശിക അവധി

ശബരിമല തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർത്ഥവും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കുമായി മകരവിളക്ക് ദിവസമായ ജനുവരി 14 ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ…

ആശാ ജോയി ;കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ

കോട്ടയം :ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനംഗമായ ആശാ ജോയിയെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്തു. മുൻ…

കു​ന്ന​ക്കാ​ട്ട് അ​ന്ന​മ്മ മാ​ത്യു (93) അ​ന്ത​രി​ച്ചു

ആനിക്കാട് ഈസ്റ്റ്: കു​ന്ന​ക്കാ​ട്ട് അ​ന്ന​മ്മ മാ​ത്യു (93) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം തിങ്കളാഴ്ച (12) വൈ​കിട്ട് 5ന് മ​ക​ൻ അ​നി​ലി​ന്റെ (ആനിക്കാട്) ഭ​വ​ന​ത്തി​ൽ…

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയെ കഴുത്തറത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി​ :കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി കു​ള​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ​യും വീ​ട്ട​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും യു​വാ​വി​നെ…

കോവിഡ് കാലഘട്ടം നേരിടാൻ സഹായിച്ചത് പി ജെ ജോസഫ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്ക്കാരം : സ്പീക്കർ

തിരുവനന്തപുരം : കോവിഡ് കാലഘട്ടത്തെ നേരിടാൻ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പര്യാപ്തമാക്കിയത് പി ജെ ജോസഫ് 1996-2001 കാലഘട്ടത്തിൽ നടപ്പിലാക്കിയ വിദ്യാഭ്യാസ…

error: Content is protected !!