മരക്കൂട്ടം മുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ

ശബരിമല: മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഭക്തർക്ക് തീർത്ഥാടനം സുഗമമാക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം അവസാനഘട്ട…

പമ്പാവാലി, ഏയ്ഞ്ചല്‍വാലി മേഖലകളെ പെരിയാർ ടൈഗർ റിസർവ്വിൽ നിന്ന് ഒഴിവാക്കൽ- കേന്ദ്ര വനം-വന്യജീവി ബോർഡ് വിദഗ്ധസമിതി പരിശോധന ഡിസംബർ 19, 20, 21 തിയ്യതികളിൽ

എരുമേലി :പെരിയാർ ‍ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചല്‍വാലി പ്രദേശങ്ങളെ ജനവാസ മേഖലകളിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വനം-വന്യജീവി ബോര്‍ഡിന്റെ…

ശബരിമല തീർത്ഥാടനം, സന്നദ്ധ സേവനം നടത്താൻ താത്പര്യമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവസരമൊരുക്കും: മന്ത്രി വീണാ ജോർജ്

ശബരിമല തീർത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

ശബരിമല തീർഥാടനം: കോട്ടയം ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ വില നിർണയിച്ചു

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു…

എരുമേലിയിൽ സെക്യൂരിറ്റി, കളക്ഷൻ ഏജന്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലിക നിയമനം

കോട്ടയം : സംസ്ഥാന ഭവനനിർമാണബോർഡിന്റെ എരുമേലി സൈറ്റിൽ ശബരിമല തീർഥാടകരുടെ വാഹന പാർക്കിങ് സൗകര്യം ലഭ്യമാക്കാൻ സെക്യൂരിറ്റി, കളക്ഷൻ ഏജന്റ് എന്നീ തസ്തികകളിൽ…

എസ്.എൻ.ഡി.പി.യോഗം എരുമേലി യൂണിയൻ 53-ാംനമ്പർ ചേനപ്പാടി ശാഖയിൽ പുതിയ ഗുരുദേവക്ഷേത്രത്തിന്റെ ശിലാസ്ഥാപനം

എരുമേലി : എസ്.എൻ.ഡി.പി.യോഗം എരുമേലി യൂണിയൻ 53-ാംനമ്പർ ചേനപ്പാടി ശാഖയിൽ പുതിയ ഗുരുദേവക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അനന്തഭദ്രത്ത് തന്ത്രിയുടെ കാർമികത്വത്തിൽ നടന്നു. ശില്പി ബെന്നിശാന്തിയുടെ…

എരുമേലി ഹാപ്പിനഗർ റെസിഡെൻസ് അസോസിയേഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

എരുമേലി : ഹാപ്പിനഗർ റെസിഡെൻസ് അസോസിയേഷൻ കുടുംബസംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.ആർ. ഹരികുമാർ അധ്യക്ഷത വഹിച്ചു.…

വ​ര്‍​ണ​ക്കൂ​ടാ​രം മാ​തൃ​ക പ്രീ ​പ്രൈ​മ​റി സ്‌​കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

ചേ​ന​പ്പാ​ടി: ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വ​ര്‍​ണ​ക്കൂ​ടാ​രം മാ​തൃ​ക പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ…

എ​രു​മേ​ലി​യി​ൽ വൈസ് പ്രസിഡന്റിനെതിരെ അ​വി​ശ്വാ​സം 14ന്

എ​രു​മേ​ലി: കോ​ൺ​ഗ്ര​സ്‌ അം​ഗ​ത്തെ പ്ര​സി​ഡ​ന്‍റാ​ക്കി ഭ​ര​ണം ഇ​ട​തു​പ​ക്ഷം പി​ടി​ച്ച എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ പി​ന്തു​ണ​യു​ള്ള വൈ​സ് പ്ര​സി​ഡ​ന്‍റി​നെ മാ​റ്റാ​ൻ 14ന് ​അ​വി​ശ്വാ​സ…

എരുമേലിയിൽ ഇന്ന് വൈദ്യുതി മുടങ്ങും

എരുമേലി :ശബരിമല മണ്ഡല മകരവിളക്ക് ഉത്സവങ്ങളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായുള്ള അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 05/11/2024(ചൊവ്വ) രാവിലെ 8 മണി മുതൽ വൈകുന്നേരം 5…

error: Content is protected !!