മുകേഷിനും ഇടവേള ബാബുവിനും  പീഡനകേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു

എറണാകുളം :മുകേഷിനും ഇടവേള ബാബുവിനും  പീഡനകേസിൽ കോടതി  ജാമ്യം അനുവദിച്ചു ലൈംഗി​കാ​രോ​പ​ണ കേ​സി​ൽ ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​ന്‍റെ അ​റ​സ്റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി കോ​ട​തി ത​ട​ഞ്ഞിരുന്നു…

പട്ടികജാതി-വർഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും  അടിസ്ഥാനസൗകര്യങ്ങളും വികസനവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും – മന്ത്രി ഒ.ആർ. കേളു

കോട്ടയം: പട്ടികജാതി-വർഗക്കാരുടെയും പിന്നാക്കവിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെയും ക്ഷേമവും ഈ മേഖലകളിലെ അടിസ്ഥാനസൗകര്യവികസനവും ഉറപ്പാക്കാനുള്ള പദ്ധതിപ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ഇതിനായി പുതിയ കർമപദ്ധതികൾ നടപ്പാക്കുമെന്നും പട്ടികജാതി-പട്ടികവർഗ…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാങ്ങോട് സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം നാളെ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം :: സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം (പ്രതിരോധ പെൻഷൻകാർക്കായി പുതുതായി അവതരിപ്പിച്ച മൊഡ്യൂളാണ് സ്പർഷ്), താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പ്രകാരം ചെന്നൈയിലെ…

ആരോഗ്യ പ്രവർത്തകർ എപ്പോഴെങ്കിലും വന്നാൽ പോരാ:പാലാ
ജനറൽ ആശുപത്രിയിൽ ബയോമെട്രിക് പഞ്ചിംഗ് ഹാജർ നടപ്പാക്കുന്നു.

പാലാ: നാനൂറിൽ പരം ജീവനക്കാർ സേവനം ചെയ്യുന്ന കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ, നഴ്സുമാർ ,പാരാമെഡിക്കൽ ജീവനക്കാർ, മറ്റു…

കാഞ്ഞിരപ്പള്ളി രൂപത മിഷന്‍ ലീഗ്  ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ഥാടനം ശനിയാഴ്ച

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗ് നേതൃത്വം നല്‍കുന്ന ഹൈറേഞ്ച് മേഖല മരിയന്‍ തീര്‍ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച…

ചെന്നൈയിൽ മലയാളി യുവാവും യുവതിയും ട്രെയിൻ ഇടിച്ചു മരിച്ചു

ചെന്നൈ: മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട്…

അയർലന്‍ഡിൽ  ജോലി വാഗ്ദാനം, 50 പേരിൽനിന്ന് കോടികൾ തട്ടി; യുവതി പിടിയിൽ

കൊച്ചി: അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് 3 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ…

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം :പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ്…

25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു.

തിരുവനന്തപുരം:25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. ജൂലൈ 31-ന്…

സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ എരുമേലിയിലെ രേവതി രാജേഷിന് സ്വർണ്ണ മെഡൽ

കാഞ്ഞിരപ്പള്ളി : കോഴിക്കോട് നടന്ന സംസ്‌ഥാന‌ യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി ഒന്നാം വർഷ…

error: Content is protected !!