നാളെ സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: നാളെ (ഒക്ടോബര്‍ 11) സംസ്ഥാനത്ത് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി പൂജവയ്പ്പ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ വിദ്യാഭ്യാസ…

മുൻധാരണ :എരുമേലിയിൽ പ്രസിഡന്റ് ഇന്ന് രാജി നൽകും.

എരുമേലി : കോൺഗ്രസ്‌ ഭരണം നടത്തുന്ന എരുമേലി പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് ഇന്ന് രാജി വെക്കും. പൊരിയന്മല വാർഡ്…

ആശ്വാസത്തോടെ മലയോരം ,പമ്പാവാലിയും ,ഏയ്ഞ്ചൽവാലിയും ബഫർസോണിൽ നിന്ന് ഒഴിവാകുന്നു

പോരാട്ടത്തിന്റെ വിജയം ,ജനത്തിനൊപ്പം എം എൽ എ യും  സർക്കാരും  കൂടെ നിന്നു ..    ന്യൂഡൽഹി : കോട്ടയം ജില്ലയിലെ പമ്പാവാലി,…

പ്ര​മു​ഖ വ്യ​വ​സാ​യി ര​ത്ത​ൻ ടാ​റ്റ അന്തരിച്ചു

1991 മു​ത​ൽ 2012 വ​രെ ടാ​റ്റാ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. മുംബയ്: ഇന്ത്യൻ വ്യവസായ മേഖലയിലെ ടാറ്റ കുടുംബത്തിന്റെ മഹിത പാരമ്പര്യത്തിന്റെ പിന്മുറക്കാരനും…

ജനങ്ങളോട് മാന്യമായി പെരുമാറണം ,ഏതു  ഫയലും അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാക്കണം ;അല്ലെങ്കിൽ നടപടി :മന്ത്രി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം :പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്നും ഏതു ഫയലും അഞ്ചു ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ഗതാഗതവകുപ്പുമന്ത്രി കെ ബി ഗണേഷ്‌കുമാർ .അതുപോലെ തന്നെ ജനങ്ങളും…

കാറുകളിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് എന്ന തീരുമാനം നടപ്പിലാക്കില്ല’; മന്ത്രി ഗണേശ് കുമാർ

തിരുവനന്തപുരം: കുട്ടികൾക്ക് കാറിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കുമെന്ന തീരുമാനം നടപ്പിലാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. ഈ തീരുമാനം…

സസ്പെൻഷനിലിരിക്കെ
സ്റ്റേയിൽ രാവിലെ ജോലിക്ക് കയറി, ഉച്ചയ്ക്ക് കൈക്കൂലിക്കേസിൽ വീണ്ടും 
അറസ്റ്റിൽ : പിടിയിലായത് ഇടുക്കി  ഡി എം ഒ,ഇങ്ങനെയും ഒരു ഡോക്ടർ

ഇടുക്കി : ഗുരുതര പരാതികളെ തുടർന്ന് സസ്പെൻഷനിലായ ഡിഎംഒ തിരികെ കയറിയ അന്നു തന്നെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു.…

ഓണം ബമ്പർ: ഒന്നാം സമ്മാനം TG 434222 നമ്പറിന്

തിരുവനന്തപുരം : തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 എന്ന നമ്പർ ടിക്കറ്റിന്. 25 കോടി രൂപയാണ് സമ്മാനത്തുക. വയനാട്ടിൽ…

ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക്

തിരുവനന്തപുരം : തിരുവോണം ബംപറിന്റെ 25 കോടി ആർക്കായിരിക്കും? ഭാഗ്യവാനെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ്…

പട്ടയം: സ്പെഷ്യൽ ഓഫീസ് ഉദ്ഘാടനം 17ന്

മുണ്ടക്കയം : മലയോരമേഖലയിലെ പട്ടയമില്ലാത്ത സ്ഥലങ്ങളിൽ സർവേ നടത്താനും പട്ടയത്തിന്റെ വിതരണം വേഗത്തിലാക്കാനും പുത്തൻചന്തയിൽ സ്പെഷ്യൽ ഓഫീസ് 17ന് മന്ത്രി കെ.…

error: Content is protected !!