എറണാകുളം :എറണാകുളം ജില്ലയിലെ അറക്കപ്പടി അക്ഷയ കേന്ദ്രം ഇനി വേറെ ലെവൽ .മൂന്ന് ഫ്ലോറുകളിലായി 7000 സ്‌ക്വയർ അടി വിസ്തീർണ്ണത്തിൽ വിവിധ…
LATEST NEWS
സംസ്ഥാന ബജറ്റ് നാളെ
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നാളെ രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ…
ജില്ലയിലെ പാതയോരങ്ങളുടെ സൗന്ദര്യവൽക്കരണം: കലാലയങ്ങളുടെയും പിന്തുണ ഉറപ്പാക്കും
കോട്ടയം: ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കലാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആറു നഗരസഭകളുടെ…
അർബുദ പ്രതിരോധ കാമ്പയിന് ഊർജ്ജം പകർന്ന് ‘ആരോഗ്യ-ആനന്ദ സംഗമം’ വനിതാകൂട്ടായ്മ
നിഷ ജോസ് കെ. മാണിയെ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന്റെ ജില്ലാ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ…
ഡൽഹി ഇന്ന് വിധിയെഴുതും; പോളിംഗ് രാവിലെ ഏഴിന് തുടങ്ങും
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിലെ ജനങ്ങൾ ഇന്ന് വിധിയെഴുതും. വേട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.…
കര്‍ഷകര്‍ക്കു കരുതലായി ഇന്‍ ഫാം കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കും: ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് കരുതലായി നില്‍ക്കാന്‍ ഇന്‍ഫാം കാര്‍ഷികജില്ല അടിസ്ഥാനത്തില്‍ കൗണ്‍സിലിംഗ് സെന്റുകള്‍…
അർബുദ പ്രതിരോധ കാമ്പയിന് പിന്തുണയേകി സ്ത്രീസംഗമം ആരോഗ്യ-ആനന്ദ സംഗമം
ബുധനാഴ്ച, ഫെബ്രുവരി 5 കോട്ടയം: അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന് പിന്തുണയേകി ജില്ലാ…
‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’ കാമ്പയിന് ജില്ലയിൽ തുടക്കം
കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പ് അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. 30…
നെഹ്റു യുവ കേന്ദ്ര സംഘാതന്റെ പതിനാറാമത് പട്ടിക വർഗ യുവജന സാംസ്കാരിക വിനിമയ പരിപാടി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു
ആദിവാസി വികസനം നടപ്പാക്കേണ്ടത് ഗോത്ര വിഭാഗത്തിന്റെ പിന്തുണയോടെ- മന്ത്രി കെ രാജൻ സംസ്ഥാന ബജറ്റ് അവതരണം നേരിട്ടു വീക്ഷിക്കാൻ ഒഡിഷ, ഛത്തീസ്ഗഡ്,…
എരുമേലി മങ്ങാട്ട് അമ്മിണി ചാണ്ടപ്പിള്ള (അന്നമ്മ 94 ) നിര്യാതയായി
എരുമേലി:മങ്ങാട്ട് പരേതനായ തോമസ് ചാണ്ടപ്പിള്ളയുടെ ഭാര്യ അമ്മിണി ചാണ്ടപ്പിള്ള (94) അന്തരിച്ചു. ഭൗതിക ശരീരം നാളെ രാവിലെ 7.30 നു മണിപ്പുഴ വീട്ടിൽ…