ആ​റ​ള​ത്ത് കാട്ടാന ആക്രമണത്തിൽ തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​പ​രി​ക്ക്

ക​ണ്ണൂ​ര്‍ : ആ​റ​ള​ത്ത് വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.ചെ​ടി​ക്കു​ളം സ്വ​ദേ​ശി ടി.​കെ. പ്ര​സാ​ദി​നാ​ണ് (50)പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ…

വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർഥിനികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ എംപവർ പദ്ധതിയുമായി കേരള നോളെജ് ഇക്കോണമി മിഷൻ

വിജ്ഞാന തൊഴിൽ മേഖലയിൽ വിദ്യാർഥിനികളുടെ പങ്കാളിത്തം വർധിപ്പിക്കുക, വിദ്യാർഥിനികളെ തൊഴിൽ സജ്ജരാക്കുക, നവലോക തൊഴിൽ പരിചയം ആർജ്ജിക്കുക എന്നീ ലക്ഷ്യവുമായി കേരള നോളെജ് ഇക്കോണമി…

തലമുറകൾക്കായുള്ള സർക്കാർ നിക്ഷേപമാണ് ഹെൽത്ത് കാർഡെന്ന് മന്ത്രി വീണാ ജോർജ്

ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.  പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത്…

പി.സി ജോര്‍ജ്ജിന് പിന്തുണയുമായി സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍

തിരുവനന്തപുരം: ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങളാണെന്നും ലൗ ജിഹാദിനെപ്പറ്റി പി.സി ജോര്‍ജ്ജ് പറഞ്ഞ കാര്യങ്ങള്‍ ഗൗരവകരമാണെന്നും സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ്…

ഏ​വി​യേ​ഷ​ന്‍ പ​ഠ​നം കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ഭാ​വി മാ​റ്റി​മ​റി​ക്കും: ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: ഏ​വി​യേ​ഷ​ന്‍ കോ​ഴ്‌​സ് കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ ഭാ​വി മാ​റ്റി​മ​റി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ്…

ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല, അടുപ്പുവെട്ട് രാവിലെ പത്തേ കാലിന്

തിരുവനന്തപുരം: നാളുകളായി ഭക്തജനലക്ഷങ്ങൾ കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. അനന്തപുരിയിലെ പാതയോരങ്ങളും വീട്ടുമുറ്റങ്ങളുമെല്ലാം ഭക്തിസാന്ദ്രമായിരിക്കുകയാണ്. രാവിലെ 10.15നാണ് അടുപ്പുവെട്ട്. ഇത്തവണ തലസ്ഥാന…

ധനാഭ്യർത്ഥന ചർച്ചകളിൽ തിളങ്ങി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

വ്യോമസേനാ മേധാവി തലസ്ഥാനത്ത് : ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്, ആക്കുളത്ത് ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ദക്ഷിണ വ്യോമസേനയുടെ കമാൻഡേഴ്‌സ് കോൺഫറൻസിൽ…

പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ: ഏപ്രിൽ 30 നകം തെരഞ്ഞെടുപ്പ് കമീഷനെ അഭിപ്രായം അറിയിക്കണം

തിരുവനന്തപുരം : ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും…

കോട്ടയം ജില്ലയിലെ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ്‌

കോട്ടയം :ജില്ലയിലെ ഫെബ്രുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ്‌ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും…

error: Content is protected !!