Wednesday, May 22, 2024
spot_img

വയോജനസൗഹൃദ ഭവനങ്ങൾ വരുന്നു; മന്ത്രി കെ.എൻ. ബാലഗോപാൽ

0
കൊ​ല്ലം: ലൈ​ഫ് പ​ദ്ധ​തി​ക്ക് പു​റ​മെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡും ജി​ല്ല പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘സ്വ​പ്ന​ക്കൂ​ട്’ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം....

തൃ­​പ്പൂ­​ണി­​ത്തു­​റ­​യി­​ലെ പ­​ട­​ക്ക­​ശാ­​ല­​യി­​ലു​ണ്ടാ­​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഒ­​രാ​ള്‍ മ­​രി­​ച്ചു

0
കൊ​ച്ചി: ഗു­​രു­​ത­​രാ­​വ­​സ്ഥ­​യി​ല്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന വി­​ഷ്­​ണു ആ­​ണ് മ­​രി­​ച്ച​ത്.അ​പ​ക​ട​ത്തി​ൽ 16 പേ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്. ഇ​വ​രി​ൽ ഒ­​രാ­​ളു­​ടെ​കൂ​ടി നി­​ല ഗു­​രു­​ത­​ര­​മാ​യി തു​ട​രു​ക​യാ​ണ്.തൃ­​പ്പൂ­​ണി­​ത്തു­​റ ചൂ­​ര​ക്കാ​ടാ​ണ് സം​ഭ​വം. പു­​തി­​യ­​കാ­​വ് ക്ഷേ­​ത്ര­​ത്തി­​ലെ ഉ­​ത്സ­​വ­​ത്തി­​ന് വേ­​ണ്ടി എ­​ത്തി­​ച്ച പ­​ട­​ക്ക­​മാ­​ണ്...

കോട്ടയം–കുമളി ചെയിൻ സർവീസ് പുനരാരംഭിക്കും

0
കറുകച്ചാൽ : കോട്ടയം–കുമളി ചെയിൻ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. കോവിഡ് കാലം മുതൽ താളം തെറ്റിയ ഈ സേവനം ഓർഡിനറി ചെയിൻ സർവീസ് ആയാണു പുനരാരംഭിക്കുന്നത്. ഇതിനായി കോട്ടയം ഡിപ്പോയ്ക്ക് 5 ബസും...

തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേസ്;കെ. ​ബാ​ബു​വി​ന് തി​രി​ച്ച​ടി

0
ന്യൂ​ഡ​ൽ​ഹി: കെ ​ബാ​ബു ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. കെ ​ബാ​ബു​വി​ന്‍റെ വി​ജ​യം ചോ​ദ്യം ചെ​യ്ത് എം ​സ്വ​രാ​ജ് ന​ൽ​കി​യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ബാ​ബു​വി​ന് എ​തി​രാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യി​ല്‍...

പ­​ട­​ക്ക​ശാ­​ല­​യി​ല്‍ സ്‌­​ഫോ​ട​നം; ആ­​റ് പേ​ര്‍­​ക്ക് പ­​രി­​ക്ക്

0
കൊ​ച്ചി: തൃ­​പ്പൂ­​ണി­​ത്തു­​റ ചൂ­​ര­​ക്കാ­​ട് പ­​ട­​ക്ക­​​ശാ­​ല­​യി​ലു​ണ്ടാ­​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഒ­​രു സ്ത്രീ ​അ­​ട​ക്കം ആ­​റ് പേ​ര്‍­​ക്ക് പ­​രി­​ക്ക്.ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി. ഇ­​തി​ല്‍ ര­​ണ്ട് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണ്.​വാ­​ഹ­​ന­​ത്തി​ല്‍ നി­​ന്ന് ക­​രി­​മ­​രു​ന്നു​ക​ള്‍ ഇ­​റ­​ക്കു­​ന്ന­​തി­​നി­​ടെ പൊ­​ട്ടി­​ത്തെ­​റി ഉ­​ണ്ടാ­​വു­​ക­​യാ­​യി­​രു​ന്നുസ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ...

വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണം: അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി​ന് ­അ​നു­​മ­​തി­​യി​ല്ല;പ്ര­​തി­​ഷേ­​ധി­​ച്ച് പ്ര­​തി​പ­​ക്ഷം സ­​ഭ­​യി­​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങി­​പ്പോ​യി

0
തി­​രു­​വ­​ന­​ന്ത­​പു­​രം: തു­​ട​ര്‍­​ച്ച­​യാ­​യ വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ങ്ങ​ള്‍ സ­​ഭ നി​ര്‍­​ത്തി​വ­​ച്ച് ച​ര്‍­​ച്ച ചെ­​യ്യ­​ണ­​മെ­​ന്ന പ്ര­​തി­​പ­​ക്ഷ­​ത്തി­​ന്‍റെ അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ​നു­​മ­​തി­ നി­​ഷേ­​ധി­­​ച്ചു. ഇ­​തി​ല്‍ പ്ര­​തി­​ഷേ­​ധി­​ച്ച് പ്ര­​തി​പ­​ക്ഷം സ­​ഭ­​യി­​ല്‍­​നി­​ന്ന് ഇ­​റ­​ങ്ങി­​പ്പോ​യി.ക­​ഴി­​ഞ്ഞ ദി​വ­​സം മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ കാ​ട്ടാ­​ന ഒ­​രാ­​ളെ കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ ഉ​ള്‍­​പ്പെ­​ടെ...

ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

0
തൃശൂര്‍ : കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍...

റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെക്കില്ല; മുഖ്യമന്ത്രി

0
തിരുവനന്തപുരം: റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ കുറ്റപ്പെടുത്തി.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഇത് തെരഞ്ഞെടുപ്പ്...

കാ​ട്ടാ­​ന ആ­​ക്ര​മ​ണം; ഉ­​ന്ന​ത­​ത​ല യോ­​ഗം വി­​ളി­​ച്ച് മു­​ഖ്യ­​മ​ന്ത്രി

0
തി­​രു­​വ­​ന­​ന്ത­​പു​രം: വ­​യ­​നാ­​ട്ടി­​ലെ കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ഉ­​ന്ന​ത­​ത​ല യോ­​ഗം വി­​ളി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. വ­​നം­​മ­​ന്ത്രി​യും എം­​എ​ല്‍­​എ­​മാ​രും ഉ­​ന്ന­​ത ഉ­​ദ്യോ­​ഗ­​സ്ഥ­​രും ഉ­​ച്ച­​യ്­​ക്ക് ശേ­​ഷം ചേ­​രു­​ന്ന യോ­​ഗ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ക്കും.കൊ​ല്ല­​പ്പെ­​ട്ട അ­​ജീ­​ഷി­​ന്‍റെ കു​ടും­​ബ­​ത്തി­​ന് കൂ­​ടു­​ത​ല്‍ സ­​ഹാ­​യം ന​ല്‍­​കു​ന്ന­​ത്...

വാഹനം പൊളിക്കാന്‍ വില്‍ക്കുമ്പോൾ സൂക്ഷിക്കുക;ഇല്ലെങ്കില്‍ ഉടമ കുടുങ്ങും

0
തിരുവനന്തപുരം: വാഹനങ്ങള്‍ ആക്രിക്കച്ചവടക്കാര്‍ക്കും മറ്റും വില്‍ക്കുമ്പോള്‍ സൂക്ഷിക്കുക. ചിലപ്പോള്‍ വാഹന ഉടമ പോലീസ് സ്റ്റേഷനില്‍ കയറേണ്ടിവന്നേക്കാം. പൊളിക്കാന്‍ കൈമാറുമ്പോള്‍ പോലും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) റദ്ദാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു.ആര്‍.സി....

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news