ബൈക്ക് യാത്രികൻ വഴിയിൽ തടസ്സമായതിൽ പ്രകോപിതനായി ക്രൂരമർദ്ദനം പ്രതി അറസ്റ്റിൽ.

ഏറ്റുമാനൂർ :കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാഹുൽ രാജ്‌ (25 വയസ്സ്) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്. 11-6-25 വൈകിട്ട്…

റേഷൻകാർഡുകളുടെ തരംമാറ്റം: ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം

മുൻഗണനേതരവിഭാഗത്തിൽപ്പെട്ട വെള്ള, നീല റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ജൂൺ 15 ൽ നിന്ന് ജൂൺ 30 ലേക്ക് നീട്ടി. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ…

കുടിവെള്ളത്തിന് വാട്ടർ എ.ടി.എം. ഒരുക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം: ലിറ്ററിന് ഒരു രൂപ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ എ.ടി.എം. സജ്ജമാക്കി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റ 2024-25…

ബ്ലോക്ക്പഞ്ചായത്ത് വാർഡ് വിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ജൂൺ 23ന്

കോട്ടയം: സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരടുനിർദ്ദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മീഷന് പരാതി നൽകിയിട്ടുള്ളവർക്കുള്ള ഹിയറിംഗ് ജൂൺ 21…

കോട്ടയം ജില്ലയിൽ ഖനനം നിരോധിച്ചു,

വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു, കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 15…

കോട്ടയം ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം ഓറഞ്ച് അലെർട്ട്

അതിശക്തമായ മഴയ്ക്കു സാധ്യത; കോട്ടയം ജില്ലയിൽ ജൂൺ 17 വരെ ഓറഞ്ച് അലെർട്ട് കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 13…

വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ര​ഞ്ജി​ത​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം; ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ക​സ്റ്റ​ഡി​യി​ൽ

സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു മാ​സം മു​ന്പാ​ണ് ഇ​യാ​ളെ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച​ത് കാ​സ​ര്‍​ഗോ​ഡ്: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​ത്ത​നം​തി​ട്ട പു​ല്ലാ​ട്…

പാലിയേറ്റീവ് കെയർ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

വ്യാജ ഡോക്ടർക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് കോഴിക്കോട്:കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയ കോഴിക്കോട്ടെ വ്യാജ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ച്…

അതീതീവ്ര മഴ: വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ 14 ന് കണ്ണൂർ, കാസറഗോഡ്, 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്, 16ന് മലപ്പുറം,…

12 ലക്ഷം വനിതകൾക്ക് കരുത്ത് പകർന്ന് കേരള പോലീസ്

തിരുവനന്തപുരം :സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി…

error: Content is protected !!