തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍: വനിതാ കമീഷന്റെ ദ്വിദിന ക്യാമ്പിന് തുടക്കം

കോഴിക്കോട് :കേരള വനിതാ കമീഷന്‍ കോഴിക്കോട് എലത്തൂര്‍ തീരദേശ മേഖലയില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പിന് തുടക്കമായി. തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന…

ആർച്ചുബിഷപ് മാർ തോമസ് തറയിൽ മാർപാപ്പയെ സന്ദർശിച്ച് ഉപഹാരങ്ങൾ കൈമാറി

കോട്ടയം:ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചുബിഷപ് മാർ തോമസ് തറയിൽ ആഗോള സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപ്പാപ്പയെ സന്ദർശിക്കുകയും സ്നേഹോപഹാരങ്ങൾ…

ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കും -മന്ത്രി കെ രാജന്‍

കക്കോടി, നാദാപുരം, കുറ്റിക്കാട്ടൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് നവംബറില്‍ പുറത്തിറക്കുമെന്ന് റവന്യൂ, ഭവന…

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും എല്ലാ രസീതുകളും ഇംഗ്ലീഷിലും മലയാളത്തിലും നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രസീതുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ച് ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പ് നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ തമിഴ്, കന്നഡ, ഭാഷാന്യൂനപക്ഷങ്ങളുടെ…

എം.​ജി. രാ​ജ​മാ​ണി​ക്യം റ​വ​ന്യൂ സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ഐ​എ​എ​സ് ത​ല​ത്തി​ൽ വീ​ണ്ടും മാ​റ്റം. റ​വ​ന്യൂ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പു സെ​ക്ര​ട്ട​റി​യാ​യി എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തെ നി​യ​മി​ച്ചു. പ​ഠ​നാ​വ​ധി ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ​തി​നു…

ലോറിയിൽ തടി കയറ്റുന്നതിനിടെ തൊഴിലാളി താഴെ വീണ് മരിച്ചു.

പമ്പാവാലി :ലോറിയിൽ തടി കയറ്റുന്നതിനിടെ തൊഴിലാളി താഴെ വീണ് മരിച്ചു. പമ്പാവാലി ആറാട്ടുകയം വേലംപറമ്പിൽ വി കെ രവീന്ദ്രൻ (60) ആണ്…

ചീഫ് വൈൽഡ് ലൈഫ് വാർഡന് പരിമിതാധികാരം:കേന്ദ്ര വനം മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ

മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി…

പൂര്‍ണ സൈനിക ബഹുമതിയോടെ എന്‍സിസി കെഡറ്റിന് അന്ത്യാഭിവാദ്യം

പഹല്‍ഗാമില്‍ എന്‍സിസി അഡ്വാന്‍സ് ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ച വാടി സ്വദേശി ജോയലിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ സൈനിക ബഹുമതിയോടെ…

ഡിജിറ്റൽ കേരള ആർക്കിടെക്ചർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകുന്നതിനായി സംസ്ഥാനത്ത് ‘ഡിജിറ്റൽ കേരള ആർക്കിടെക്ചർ’ ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…

ദേവസ്വം ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ്

തിരുവിതാംകൂർ, കൊച്ചിൻ ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഓരോ അംഗങ്ങളെ വീതവും മലബാർ ദേവസ്വം ബോർഡിലേക്ക് ഹിന്ദു വിശ്വാസികളായ…

error: Content is protected !!