എ​സ്. സ​തീ​ഷ് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എ​സ്. സ​തീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സി.​എ​ൻ. മോ​ഹ​ന​ൻ…

പുതുതലമുറ കൂടുതൽ സംഘടനാ ബോധമുള്ളവരായി വളർന്ന് വരണം – തുഷാർ വെള്ളാപ്പള്ളി

എരുമേലി:വളർന്നു വരുന്ന പുതുതലമുറ ഗുരുദേവദർശനം അറിഞ്ഞ് സംഘടനാ ബോധത്തോടെ വളർന്നു വരുവാൻ ഉള്ള സാഹചര്യം ഓരോ ശാഖായോഗങ്ങളും ഒരുക്കി നൽകണം എങ്കിൽ…

മുട്ടപ്പള്ളി കുട്ടപ്പായിപടി കൊണ്ടാട്ടുകുന്നേൽ ഫ്രാൻസിസ് കെ.തോമസ് (19) അന്തരിച്ചു

മുക്കൂട്ടുതറ:മുട്ടപ്പള്ളി കുട്ടപ്പായിപടി കൊണ്ടാട്ടുകുന്നേൽ ബിജു തോമസിന്റെയും അനു തോമസിന്റെയും മകൻ ഫ്രാൻസിസ് കെ.തോമസ് (19) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ…

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ; ചുമത്തിയത് ജാമ്യം കിട്ടാവുന്ന വകുപ്പുകൾ, ഷൈനിന്റെ രക്തവും മുടിയും നഖവും പരിശോധിക്കും

കൊച്ചി:  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. NDPC…

അ​ഫ്ഗാ​നി​സ്ഥാ​ന്‍ – ​താ​ജി​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ഭൂ​ച​ല​നം; കാ​ഷ്മീ​രി​ലും ഡ​ല്‍​ഹി​യി​ലും പ്ര​ക​മ്പ​നം

കാ​ബൂ​ള്‍ : അ​ഫ്ഗാ​നി​സ്ഥാ​ന്‍ – ​താ​ജി​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ശക്തമായ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ജമ്മു കാ​ഷ്മീ​രും ഡ​ല്‍​ഹി​യി​യും…

സംസ്ഥാനസർക്കാരിന്റെ “വൃത്തി-2025 ” പരിപാടിയിൽ പങ്കെടുത്ത പഞ്ചായത്തിനുള്ള മൊമെന്റോയാണ് എരുമേലിക്ക് ലഭിച്ചത് ,പ്രസിഡന്റ് വിശദീകരണവുമായി  എത്തി

എരുമേലി :സംസ്ഥാന സർക്കാരിന്റെ വൃത്തി കോൺക്ലേവ് -2025 പരിപാടിയിൽ കേരളത്തിലെ മലിന ജല സംസ്കരണത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള പങ്കും ശേഷി…

പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു.

റാന്നി: പൂവൻമല ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ (IPC) പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു. പുനലൂർ…

കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾ

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കുന്നു. കത്തീഡ്രൽ…

എന്റെ കേരളം പ്രദർശന വിപണനമേള’ ഏപ്രിൽ 24 മുതൽ നാഗമ്പടത്ത്ഉപസമിതികൾ രൂപീകരിച്ചു

വാർത്താക്കുറിപ്പ് 2ജില്ലാ ഇൻഫർമേഷൻ ഓഫീസ്കോട്ടയം2025 ഏപ്രിൽ 15 ‘എന്റെ കേരളം പ്രദർശന വിപണനമേള’ ഏപ്രിൽ 24 മുതൽ നാഗമ്പടത്ത്ഉപസമിതികൾ രൂപീകരിച്ചു കോട്ടയം:…

ബി ജെ പി കോട്ടയം ഈസ്റ്റ് ,വെസ്റ്റ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു; വി സി അജികുമാർ കോട്ടയം ഈസ്റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറി

കോട്ടയം :ബി ജെ പി കോട്ടയം ഈസ്റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായി വി സി അജികുമാർ (എരുമേലി ),സജി കുരീക്കാട്ട് ,മിനർവാ…

error: Content is protected !!