റാന്നി: പൂവൻമല ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ (IPC) പാസ്റ്റർ സണ്ണി ഫിലിപ്പ് (60) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മരണപെട്ടു. പുനലൂർ…
LATEST NEWS
കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾ
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാവ്യാഴാഴ്ച്ച ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കുന്നു. കത്തീഡ്രൽ…
എന്റെ കേരളം പ്രദർശന വിപണനമേള’ ഏപ്രിൽ 24 മുതൽ നാഗമ്പടത്ത്ഉപസമിതികൾ രൂപീകരിച്ചു
വാർത്താക്കുറിപ്പ് 2ജില്ലാ ഇൻഫർമേഷൻ ഓഫീസ്കോട്ടയം2025 ഏപ്രിൽ 15 ‘എന്റെ കേരളം പ്രദർശന വിപണനമേള’ ഏപ്രിൽ 24 മുതൽ നാഗമ്പടത്ത്ഉപസമിതികൾ രൂപീകരിച്ചു കോട്ടയം:…
ബി ജെ പി കോട്ടയം ഈസ്റ്റ് ,വെസ്റ്റ് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു; വി സി അജികുമാർ കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി
കോട്ടയം :ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിമാരായി വി സി അജികുമാർ (എരുമേലി ),സജി കുരീക്കാട്ട് ,മിനർവാ…
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
പത്മ പുരസ്കാരങ്ങള്‍ക്ക് പരിശോധനാ സമിതി 2026 ലെ പത്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനും പരിഗണിക്കുന്നതിനും പട്ടികയ്ക്ക് അന്തിമ രൂപം…
മുണ്ടക്കയത്ത് ഒരേ ദിശയിൽ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
മുണ്ടക്കയം: വണ്ടൻപതാൽ റോഡിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മുണ്ടക്കയം കോരുത്തോട് പാതയിൽ 3 സെന്റിന് സമീപം ഇന്ന്…
കണമല അട്ടിവളവിൽ തീർത്ഥാടക ബസ് മറിഞ്ഞു ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്
എരുമേലി : സ്ഥിരം അപകട മേഖലയായ കണമല അട്ടിവളവിൽ ശബരിമല തീർത്ഥാടക ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ഒരാൾ മരിച്ചു. നിരവധിപേർക്ക്…
ഓപ്പറേഷൻ ഡി ഹണ്ട്,ഒരൊറ്റ ദിവസം അറസ്റ്റിലായത് 137 പേര്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2135 പേരെ പരിശോധിച്ചു.…
മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. വിഷു ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം…
മൈസൂരുവിൽ വാഹനാപകടത്തിൽ എരുമേലി സ്വദേശി യുവതി മരിച്ചു.
എരുമേലി : മൈസൂരുവിൽ ബൈക്ക് തെന്നി മറിഞ്ഞ് ഡിവൈഡറിലിടിച്ചു എരുമേലി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ…