സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ നാ​ഷ​ണ​ൽ സൈ​ബ​ർ ഫോ​റ​ൻ​സി​ക് ആ​ൻ​ഡ് സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി ഗ​വേ​ഷ​ണ കേ​ന്ദ്രം

പെ​രു​വ​ന്താ​നം: സെ​ന്‍റ ആ​ന്‍റ​ണീ​സ് കോ​ള​ജി​ല്‍ നാ​ഷ​ണ​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സി​ന്‍റെ കീ​ഴി​ല്‍ ഗ​വേ​ഷ​ണ കേ​ന്ദ്രം അ​നു​വ​ദി​ച്ചു. രാ​ജ്യ​ത്താ​ക​മാ​നം സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ…

കരുത്ത് കാട്ടി സഹകരണമേഖലാ സ്റ്റാളുകള്‍

കോട്ടയം: സര്‍ക്കാര്‍ സഹകരണ വകുപ്പിനു കീഴില്‍ ജില്ലയില്‍ കഴിഞ്ഞ 9 വര്‍ഷങ്ങളിലായി നടപ്പാക്കിയിട്ടുള്ള വിവിധ വികസന പദ്ധതികളെ കണ്ടറിഞ്ഞു മനസ്സിലാക്കാന്‍ എന്റെ…

സാഹിത്യ, വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകൾക്ക് ശ്രീ എം.ടി. വാസുദേവൻ നായർക്ക് (മരണാനന്തരം) രാഷ്ട്രപതി പത്മവിഭൂഷൺ നൽകി ആദരിച്ചു

വൈദ്യശാസ്ത്ര, കായിക മേഖലകളിലെ സംഭാവനകൾക്ക് യഥാക്രമം ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ശ്രീ ശ്രീജേഷ് പി.ആർ എന്നിവർക്ക് രാഷ്ട്രപതി പത്മഭൂഷൺ നൽകി…

ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്‌ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയിൽ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം.…

നോർക്ക റൂട്ട്സ് പ്രവാസി ഐഡി കാർഡുകളുടെ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി

നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം…

കേരളാ-മാഹി കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് കമാൻഡറായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആശിഷ് മെഹ്രോത്ര ചുമതലയേറ്റു

ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആശിഷ് മെഹ്രോത്ര 2025 ഏപ്രിൽ 28 ന് സ്ഥാനമൊഴിയുന്ന ജില്ലാ കമാൻഡർ ഡിഐജി എൻ രവിയിൽ നിന്ന്…

എന്റെ കേരളം പ്രദര്‍ശനവിപണന മേള ഇനി രണ്ടുനാള്‍ കൂടി

–സമാപനം 30 ന് കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇനി…

‘എന്റെ ഭൂമിയെ’അടുത്തറിയാം… കളവില്ലാതെ അളക്കാം

കോട്ടയം: സ്മാര്‍ട്ടയായ കേരളത്തില്‍ സ്മാര്‍ട്ടയി റവന്യൂ വകുപ്പും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ…

സഹകരണ സംഘങ്ങൾ സാമ്പത്തിക സേവനങ്ങൾക്കപ്പുറം  സാമൂഹ്യ പുരോഗതിക്ക് പ്രതിജ്ഞാബദ്ധമാണ്:  മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം :സാമ്പത്തിക സേവനങ്ങൾക്കപ്പുറം സഹകരണ സംഘങ്ങൾ സാമൂഹ്യ പുരോഗതിക്ക്  ആഴത്തിൽ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.    സഹകരണ വകുപ്പിന്റെ…

ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തതിന്റെചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു

വത്തിക്കാൻ : റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ ശനിയാഴ്ച സംസ്‌കരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരത്തിന്റെ ഫോട്ടോകൾ വത്തിക്കാൻ പുറത്തുവിട്ടു.ഞായറാഴ്ച രാവിലെയാണ്…

error: Content is protected !!