സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡിൽ അംശദായം ഓൺലൈനായി അടയ്ക്കാം

കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡിൽ ഓൺലൈൻ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള 57037145715…

‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’; വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം

തിരുവനന്തപുരം :ഇന്ത്യ -പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്)…

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് 3 മണിക്ക്

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്കു മൂന്നിനു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4,26,697 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69% ആയിരുന്നു വിജയം.…

പ​ഞ്ചാ​ബി​ലെ ച​ണ്ഡീ​ഗ​ഡി​ൽ സൂ​ര​ക്ഷാ മു​ന്ന​റി​യി​പ്പ് മു​ഴ​ങ്ങി;വ്യോ​മാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്

ച​ണ്ഡീ​ഗ​ഡ്: അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ പ​ഞ്ചാ​ബി​ലെ ച​ണ്ഡീ​ഗ​ഡി​ൽ സൂ​ര​ക്ഷാ മു​ന്ന​റി​യി​പ്പ് മു​ഴ​ങ്ങി. വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മാ​ണ് ന​ഗ​ര​ത്തി​ലു​ട​നീ​ളം സൈ​റ​ൺ മു​ഴ​ങ്ങി​യ​ത്.പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടി​ന്…

എരുമേലി തഴത്തേതിൽ ഷാനവാസ് (64) മരണപ്പെട്ടു .

എരുമേലി :ആമക്കുന്ന് താഴത്തേതിൽ  (ആറ്റുമുക്കിൽ )ഹംസക്കുട്ടി റാവുത്തരുടെ മകൻ   ഷാനവാസ് (64 ) മരണപ്പെട്ടു .കബറടക്കം ഇന്ന് വെള്ളിയാഴ്ച ജുമാ…

യുവതിയുടെ അപകടമരണം ;കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടുപേരെ റിമാൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി :കറുകച്ചാൽ വെട്ടിക്കാവുങ്കൽ പൂവൻപാറപ്പടി റോഡിൽ യുവതിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ കാഞ്ഞിരപ്പള്ളി സ്വദേശികളായ പ്രതികളെ റിമാൻഡ് ചെയ്തു .…

24 വിമാനത്താവളങ്ങൾ അടച്ചു; ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകൾ റദ്ദാക്കി

ന്യൂ ദൽഹി :കുളു മണാലി, കിഷൻഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങൾകൂടി അടച്ചു.പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന…

എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്കു സ്പെഷൽ ട്രെയിൻ; ബുധനാഴ്ച രാത്രി പുറപ്പെടും

തിരുവനന്തപുരം: തീർഥാടകരുടെ തിരക്കു പരിഗണിച്ച് എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്കു സ്പെഷൽ ട്രെയിൻ അനുവദിച്ചു. കൊല്ലം, ചെങ്കോട്ട വഴിയാണു സർവീസ്. ബുധനാഴ്ചകളിൽ രാത്രി 11.30ന്…

ഹബേമൂസ് പാപ്പാം; അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമി

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തു. സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന…

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

വത്തിക്കാന്‍ സിറ്റി: ജനകോടികളുടെ പ്രാര്‍ത്ഥനയ്ക്കു ഉത്തരമായി പരിശുദ്ധാത്മാവ് തിരുസഭയ്ക്കു പുതിയ പാപ്പയെ സമ്മാനിച്ചു. അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് തിരുസഭയുടെ 267-ാമത്…

error: Content is protected !!