കൊച്ചി: അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് 3 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ…
LATEST NEWS
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം :പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ്…
25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു.
തിരുവനന്തപുരം:25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനം ചെയ്തു. ജൂലൈ 31-ന്…
സംസ്‌ഥാന യോഗ ചാമ്പ്യൻഷിപ്പിൽ എരുമേലിയിലെ രേവതി രാജേഷിന് സ്വർണ്ണ മെഡൽ
കാഞ്ഞിരപ്പള്ളി : കോഴിക്കോട് നടന്ന സംസ്‌ഥാന യോഗ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി ഒന്നാം വർഷ…
നിറവ് പൂക്കൃഷി വിളവെടുപ്പ് നടത്തി
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിൻ്റെ നിറവ് പദ്ധതി പ്രകാരം ചെമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയായ കര്‍ഷകശ്രീ ഗ്രൂപ്പ്…
ബ്രൂണൈ സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ബ്രൂണയ് തലസ്ഥാനമായ ബന്ദർ സരി ബഗവാനിൽനിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങാനുള്ള തീരുമാനത്തെയും നേതാക്കൾ കൂടിക്കാഴ്ചയിൽ സ്വാഗതം ചെയ്തു. ഈ…
എട്ടുനോമ്പിൽ ദേവാലയങ്ങളെ കോർത്തിണക്കി എരുമേലി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ തീർത്ഥ യാത്ര ഒരുക്കുന്നു.,ബുക്കിങ് ആരംഭിച്ചു
എരുമേലി :എട്ടു നോമ്പിന്റെ ഭക്തി സാന്ദ്രമായ ദിനങ്ങളിൽ പരിശുദ്ധ മാതാവിന്റെ ദേവാലയങ്ങളെ കോർത്തിണക്കി എരുമേലി കെ എസ് ആർ ടി സി…
സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: WCC
തിരുവനന്തപുരം : ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം.സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സിനിമയിലെ…
തൃശ്ശൂരില്‍ തീപിടിത്തം, ഫര്‍ണീച്ചര്‍ കട പൂര്‍ണമായും കത്തി നശിച്ചു
തൃശൂര്‍ : തൃശ്ശൂരിലെ ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം. മണ്ണുത്തി മരത്താക്കര ബൈപാസിലുള്ള ഡീറ്റെല്‍ ഡെക്കര്‍ എന്ന ഫര്‍ണീച്ചര്‍ കടയില്‍ ഇന്നു പുലര്‍ച്ചെ…
പ്രമുഖ സിനിമ സീരിയല്‍ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായവി പി രാമചന്ദ്രന്‍ (81) …