സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു; 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷൻ. ചെയർപേഴ്സൺ…

ഓണക്കാലത്ത് ക്ഷേമ ആനൂകൂല്യങ്ങൾക്കായി ചെലവഴിക്കുന്നത് 19575 കോടി :  മുഖ്യമന്ത്രി

കേന്ദ്ര നയങ്ങളുടെ ഫലമായി ഉണ്ടായ പ്രയാസങ്ങൾക്കു മുന്നിൽ നിസ്സംഗമായി നിൽക്കാതെ ചെലവുകൾ ക്രമീകരിച്ച് നികുതി പരിശ്രമം വർദ്ധിപ്പിച്ച് സർക്കാർ മുന്നോട്ടു പോകുകയാണെന്ന്…

സംഭരിച്ച നെല്ലിന്റെ വില ഓണത്തിനു മുൻപ് നൽകുന്നതിന് ഇടപെടൽ

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുമ്പായി നൽകുന്നതിനുള്ള ഇടപെലുകൾ സംസ്ഥാന സർക്കാർ നടത്തി വരികയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്…

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ചെലവ് 2134.5 കോടി രൂപ : നിർമ്മാണപ്രവർത്തികൾ 31ന് തുടങ്ങും

ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണപ്രവർത്തികൾ ആഗസ്റ്റ് 31 ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാരിസ്ഥിതിക അനുമതി ലഭിച്ചതിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.…

ഭൂപതിവ് നിയമഭേദഗതിക്ക് അംഗീകാരം :മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും ജോസ് കെ മാണിയുടെ അഭിനന്ദനം

കോട്ടയം :60ൽ പരം വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മലയോര മേഖലയിലെ മുഴുവൻ ജനങ്ങൾക്കും ആശ്വാസമേകിക്കൊണ്ട് ഭൂപതിവ് നിയമഭേദഗതിക്ക് അംഗീകാരം നൽകിയിരിക്കുകയാണ്.…

മലയോര ഭൂപ്രശ്നത്തിന് പരിഹാരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം

പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി തിരുവനന്തപുരം : ഭൂപതിവ് നിയമഭേദ​ഗതിയുടെ ചട്ടങ്ങൾക്ക് മന്ത്രിസഭ അം​ഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി…

കേരളം – വിഷന്‍ 2031 സംസ്ഥാനതല സെമിനാറുകള്‍ ഒക്ടോബറിൽ; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം: 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിന് സെമിനാറുകള്‍ സംഘടിപ്പിക്കാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു.…

ഓപ്പറേഷൻ ലൈഫ്: 7 ജില്ലകളിലായി 4513 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധനഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന…

തദ്ദേശതിരഞ്ഞെടുപ്പ്: വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സജ്ജമായി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന് ഉപയോഗിക്കാൻ സജ്ജമായി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) ആദ്യഘട്ട പരിശോധന (FLC-ഫസ്റ്റ് ലെവൽ…

ഓണത്തിന് മുന്നോടിയായി 24.7 ലക്ഷം കുട്ടികൾക്ക് നാല് കിലോ അരി: മന്ത്രി വിശിവൻകുട്ടി

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികൾക്ക്, ഓണത്തിന് മുന്നോടിയായി നാല് കിലോ അരി വീതം…

error: Content is protected !!