കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു

തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി‍ഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ…

തെലങ്കാനയിൽ 12,000 കോടി രൂപയുടെ മയക്കുമരുന്ന് ഫാക്ടറി പിടികൂടി : 13 പ്രതികൾ അറസ്റ്റിൽ

ഹൈദരാബാദ്: മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ഇതുവരെ നടത്തിയ ഏറ്റവും വലിയ നടപടിയിൽ മിറ-ഭായന്ദർ പോലീസ് തെലങ്കാനയിലെ ഒരു വലിയ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തി…

കുതിപ്പ് തുടരുന്നു; സ്വർണ്ണം പതിനായിരത്തിൽ മുട്ടാൻ 55 രൂപ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന്  വീണ്ടും സ്വര്‍ണ വിലയില്‍ വൻ വര്‍ധനവ്. സ്വർണ്ണവില ഗ്രാമിന് പതിനായിരത്തിലെത്താൻ ഇനി ഗ്രാമിന് 55 രൂപ മാത്രം.…

പാ​തി​വി​ല ത​ട്ടി​പ്പ് കേ​സ്; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​ര്‍​ക്കാ​ര്‍ പി​രി​ച്ചു​വി​ട്ടു. അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സ്പി എം.​ജെ. സോ​ജ​നെ വി​ജി​ല​ന്‍​സി​ലേ​ക്ക്…

കാർളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി മൂന്നു നാള്‍; പ്രത്യേക സ്റ്റാമ്പുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യുട്ടിസിന്റെയും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ…

ബിറ്റിസി ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും

അണക്കര: രൂപത വിശ്വാസജീവിതപരിശീലനകേന്ദ്രം, വിശ്വാസ ജീവിത പരിശീലകര്‍ക്കായി നടത്തുന്ന ത്രിദിന ക്യാമ്പായ ബേസിക് ട്രെയ്‌നിംഗ് കോഴ്‌സ് (ബിറ്റിസി) ഹൈറേഞ്ച് മേഖലയുടെ ഉദ്ഘാടനവും…

പരിശുദ്ധ അമ്മ ഒരു പ്രേഷിതയാണ്: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി രൂപതയില്‍ വിശ്വാസജീവിതപരിശീലനത്തിന്റെ ഭാഗമായുള്ള മരിയന്‍ തീര്‍ത്ഥാടനം കാഞ്ഞിരപ്പള്ളിയില്‍ വച്ച് നടന്നു. ലോറേഞ്ച് മേഖലയില്‍ വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി…

സർവകാല റെക്കോർഡുകൾ തിരുത്തി സപ്ലൈകോയുടെ ഓണ വിൽപന

ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന  375 കോടി…

ജിഎസ്ടി പരിഷ്‌കരിച്ചു; നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുറയും, അറിയാം വില കുറയുന്ന ഉത്പന്നങ്ങള്‍ ഏതെന്ന്

ന്യൂദല്‍ഹി: ചരക്കു സേവന നികുതി വെട്ടിക്കുറയ്‌ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം. ഇന്നലെ കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍…

പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​പ്പോ​ൾ ഭി​ക്ഷ​യെ​ടു​ത്ത് സ​മ​രം ചെ​യ്ത അ​ന്ന​ക്കു​ട്ടി അ​ന്ത​രി​ച്ചു

ഇ​ടു​ക്കി: പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ഭി​ക്ഷ​യാ​ജി​ച്ച് സ​മ​രം ചെ​യ്ത വ​യോ​ധി​ക​മാ​രി​ൽ അ​ടി​മാ​ലി പൊ​ളി​ഞ്ഞ​പാ​ലം താ​ണി​ക്കു​ഴി​യി​ൽ അ​ന്ന​ക്കു​ട്ടി (അ​ന്ന ഔ​സേ​പ്പ്, 88) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ…

error: Content is protected !!