രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിൽ

ശബരിമല: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം…

കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി

പാലാ/തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ചരിത്രപുരുഷനാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തിയ കെ ആർ…

പത്തനംതിട്ടയിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട :പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ഒക്ടോബർ 22 ) അവധി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ അങ്കണവാടി…

ദീപാവലി സീസൺ: യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഒരുക്കി ഇന്ത്യൻ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ

തിരുവനന്തപുരം : 2025 ഒക്ടോബർ  21സൂക്ഷ്മമായ ആസൂത്രണത്തിലൂടെയും ഏകോപിത പ്രവർത്തനത്തിലൂടെയും ഇന്ത്യൻ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ സുരക്ഷിതവും സുഗമവും അപകടരഹിതവുമായ ദീപാവലി…

ക​ന​ത്ത മ​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം…

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു കേ​ര​ള​ത്തി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു കേ​ര​ള​ത്തി​ലെ​ത്തി. നാ​ലു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.മുഖ്യമന്ത്രി പിണറായി വിജയൻ ,ഗവർണർ രാജേന്ദ്ര ആർലേക്കർ  എന്നിവർ രാഷ്ട്രപതിയെ…

“ഡ്രോൺ ആപ്ലിക്കേഷൻസ് ഫോർ ഇന്ത്യൻ എയർ ഫോഴ്സ്” എന്ന വിഷയത്തിൽ വ്യാവസായിക ഔട്ട്റീച്ചും എക്സിബിഷനും

ദക്ഷിണ വ്യോമസേനയും ഫിക്കിയും ചേർന്ന് “ഡ്രോൺ ആപ്ലിക്കേഷൻസ് ഫോർ ഇന്ത്യൻ എയർ ഫോഴ്സ്” എന്ന വിഷയത്തിൽ വ്യാവസായിക ഔട്ട്റീച്ചും എക്സിബിഷനും സംഘടിപ്പിക്കുന്നു…

പാലായിൽ രുചിയുടെ മഹാമേള: നാല് രാവുകൾക്ക് തിരികൊളുത്തി ‘പാലാ ഫുഡ് ഫെസ്റ്റ്-2025’, ഡിസംബർ 5 മുതൽ

പാലാ :രുചിപ്രേമികൾക്ക് ആഘോഷരാവുകൾ സമ്മാനിച്ച് ‘പാലാ ഫുഡ് ഫെസ്റ്റ്-2025’ ന് ഡിസംബർ 5-ന് പാലായിൽ തുടക്കമാകും. നഗരത്തിൻ്റെ സാംസ്കാരിക-വ്യാപാര രംഗത്തെ സജീവസാന്നിധ്യമായ…

അധികമായി ഈടാക്കിയ ബിൽ തുക തിരിച്ചുനൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: ക്രെഡിറ്റ് പരിധി കടക്കില്ലെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് റിലയൻസ് ജിയോ പ്രീപെയ്ഡ് സിം എടുത്ത ഉപഭോക്താവിന് അധികമായി ഈടാക്കിയ ബിൽ തുക…

അതിതീവ്ര മഴ, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി; പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി

ഇടുക്കി:കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.…

error: Content is protected !!