സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,…

കോട്ടയം ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മറ്റി 29ന്

കോട്ടയം ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മറ്റിയുടെ യോഗം ഒക്ടോബർ 29 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ജില്ലാ കളക്ടറുടെ ചേംബറിൽ…

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​തി​യ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: ഒ​.ജെ. ജ​നീ​ഷ് പ്രസിഡന്‍റായി യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തി​യ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. രാ​വി​ലെ 11ന് ഇ​ന്ദി​രാ​ഭ​വ​നി​ലാ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. വ​ര്‍​ക്കിംഗ്…

2025-ലെ ബിഹാർ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും: നിശബ്ദപ്രചാരണവേളയിലും എക്സിറ്റ് പോളിലും തെരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനു നിരോധനം

ന്യൂഡൽഹി : 2025 ഒക്ടോബർ  26 ബിഹാർ നിയമസഭയിലേക്കുള്ള 2025-ലെ പൊതുതെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ 8 നിയമസഭാമണ്ഡലങ്ങളി ലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെയും സമയക്രമം…

എരുമേലി ആമക്കുന്ന് നിർത്തലിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ (71) മരണപ്പെട്ടു

എരുമേലി :ആമക്കുന്ന് താമസം നിർത്തലിൽ വീട്ടിൽ മുഹമ്മദ്‌ ബഷീർ (71) മരണപ്പെട്ടു. ഖബറടക്കം ഇന്ന് (26/10/2025-ഞായർ) രാത്രി 10 മണിക്ക് എരുമേലി…

വിഷൻ 2031: റവന്യൂ വകുപ്പ് സംസ്ഥാന തല സെമിനാർ സംഘടിപ്പിച്ചു

റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാന തല സെമിനാർ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ…

വിഷൻ 2031: ടൂറിസം രംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ

വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന്  ധനമന്ത്രി കെ. എൻ. ബാലഗോപാൽ.  കുട്ടിക്കാനം മരിയൻ കോളേജിൽ…

സംസ്ഥാനത്ത്  കാർഷിക മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി പി. പ്രസാദ്

*വിഷൻ 2031: സംസ്ഥാനതല കാർഷിക സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു വിഷൻ 2031 കാർഷിക സെമിനാറിൽ  കാർഷിക മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ പ്രഖ്യാപിക്കുന്ന  നയരേഖ…

കരിങ്കല്ലുംമൂഴി ഭാഗത്തെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം :ശുഭേഷ് സുധാകരൻ

എരുമേലി:എരുമേലി- പമ്പാവാലി ,എരുമേലി- റാന്നി പാതയിലെ കരിങ്കല്ലുംമൂഴി ഭാഗത്തെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ…

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ്ജ് മാത്യു അത്തിയാലിൽ ബി.ജെ.പി യിൽ ചേർന്നു

തിരുവനന്തപുരം :34 വർഷമായി സജീവ സി.പി.ഐ.എം പ്രവർത്തകനും ലോക്കൽ സെക്രട്ടറി അടക്കമുള്ള പദവികൾ വഹിക്കുകയും പാർട്ടി സ്ഥാനാർഥിയായി കഴിഞ്ഞ തൃതല പഞ്ചായത്ത്‌…

error: Content is protected !!