സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​ള​റ; രോഗബാധ കാ​ക്ക​നാ​ട്ടെ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക്

കൊ​ച്ചി:​സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​ള​റ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​ണ് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​മാ​സം 25നാ​ണ്…

ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി ഒ.പിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

സർക്കാരിന്റേത് എല്ലാവരെയും ചേർത്ത് പിടിക്കുന്ന നയം: മന്ത്രി വീണാ ജോർജ് ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി…

പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഇൻഫൻട്രി ദിനം ആചരിച്ചു

രാജ്യസേവനത്തിൽ പരമമായ ത്യാഗം ചെയ്ത ധീര സൈനികരെ ആദരിക്കുന്നതിനായി പാങ്ങോട് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് പാങ്ങോട് സൈനിക കേന്ദ്രം ഇൻഫൻട്രി…

വിസ്മയ കാഴ്ച്ചകളുമായിഇന്ത്യൻ നാവികസേന തലസ്ഥാന നഗരിയിൽ ഡിസംബർ 4-ന്

നാവികസേനാ ദിനാഘോഷങ്ങൾ തലസ്ഥാനത്ത് 1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ ശത്രുവിന്റെ നാവിക-തീരദേശ പ്രതിരോധത്തിന് നിർണായക പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ നാവികസേനയുടെ പങ്കിനെ അനുസ്മരിക്കാൻ…

ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയിൽ വൻ വികസനം

*400 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിക്ക് അന്തിമാനുമതി ആരോഗ്യ വകുപ്പിന് കീഴിൽ ലോക ബാങ്ക് സഹായത്തോടെ കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം…

രജത ജൂബിലി നിറവിൽ കിഫ്ബി : ആഘോഷ പരിപാടികൾ 4 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഘോഷ പരിപാടികൾ നവംബർ 4 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും രജത ജൂബിലി നിറവിലെത്തിയ  കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ  (കിഫ്ബി) ആഘോഷ പരിപാടികൾ…

ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു ; കേരളത്തിൽ മഴ തുടരും

അതിതീവ്ര ന്യൂനമർദം ( Deep Depression ) തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും…

കാഞ്ഞിരപ്പള്ളിയുടെ വികസന സ്വപ്നങ്ങള്‍പങ്കുവെച്ച് സ്റ്റുഡന്റ്‌സ് സഭ

കാഞ്ഞിരപ്പള്ളി :നിയമസഭാ നിയോജക മണ്ഡലത്തിന്റെ നിലവിലെ സ്ഥിതിയേക്കുറിച്ചും വികസന സ്വപ്‌നങ്ങളേക്കുറിച്ചും ഗവണ്‍മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ ഡോ. എന്‍. ജയരാജുമായി…

നിലവിലുള്ള വോട്ടർ പട്ടികകൾ ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും

കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ ന്യൂദൽഹി: കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ.…

സി പി ഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും

ആ​ല​പ്പു​ഴ:മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും കടുത്ത നിലപാട് തുടരാനാണ്…

error: Content is protected !!