Sunday, May 19, 2024
spot_img

സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു

0
കോതമംഗലം: സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. കോതമംഗലം കോട്ടപ്പടിയില്‍ പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ഇന്നലെ രാത്രി കാട്ടാന വീണത്. സ്ഥലത്ത് പോലീസും അഗ്‌നിശമന സേനയും വനംവകുപ്പ് അധികൃതരും...

അറിയിപ്പ്

0
കൊല്ലം : ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍/സീനിയര്‍ റസിഡന്റ് നിയമനത്തിനായി നടത്താനിരുന്ന വോക്ക് ഇന്‍ ഇന്റവ്യൂകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

വി​ഷു ച​ന്ത​ക​ൾ സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ ആ​രം​ഭി​ക്കും

0
തി​രു​വ​ന​ന്ത​പു​രം: സ​ബ്സി​ഡി നി​ര​ക്കി​ൽ 13 ഇ​നം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന വി​ഷു ച​ന്ത​ക​ൾ സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങും. ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ 250 ഓ​ളം റം​സാ​ൻ വി​ഷു വി​പ​ണി​ക​ൾ തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം....

പാ​നൂ​ർ സ്ഫോ​ടനം: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

0
ക​ണ്ണൂ​ര്‍: പാ​നൂ​ർ സ്ഫോ​ട​ന​ക്കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ചീ​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​ക​ളാ​യ അ​രു​ൺ, സ​ബി​ൻ ലാ​ൽ, അ​തു​ൽ, സാ​യൂ​ജ്, അ​മ​ൽ ബാ​ബു എ​ന്നി​വ​രു​ടെ...

ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി മ­​റി­​ഞ്ഞ് അ­​പ­​ക​ടം: എം­​സി റോ­​ഡി​ല്‍ ഗ­​താ­​ഗ­​ത നി­​യ­​ന്ത്ര​ണം

0
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി­​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി മ­​റി­​ഞ്ഞ് അ­​പ­​ക­​ടം. ഇ­​ന്ധ­​നം മ­​റ്റൊ­​രു ടാ­​ങ്ക­​റി­​ലേ­​ക്ക് മാ­​റ്റാ­​നു​ള്ള ശ്ര​മം തു­​ട­​രു­​ക­​യാ​ണ്. അ­​പ­​ക­​ട­​ത്തെ­​തു­​ട​ര്‍­​ന്ന് എം​സി റോ­​ഡി​ല്‍ ഏ­​റെ നേ­​രെ ഗ­​താ​ഗ­​തം ത­​ട­​സ­​പ്പെ­​ട്ടു. സു­​ര­​ക്ഷ­​യു­​ടെ ഭാ­​ഗ­​മാ­​യാ­​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം...

യു­​വ­​തി​യും യു­​വാ­​വും കാ​യ​ലി​ലേ­​ക്ക് ചാ​ടി: തി­​ര­​ച്ചി​ല്‍ തു­​ട­​രു​ന്നു

0
ആ­​ല​പ്പു­​ഴ: പ­​ള്ളാ­​ത്തു­​രു­​ത്തി പാ­​ല­​ത്തി​ല്‍­​നി­​ന്ന് യു­​വ­​തി​യും യു­​വാ­​വും കാ​യ​ലി​ലേ­​ക്ക് ചാ​ടി. പോ­​ലീ​സും അ­​ഗ്നി​ര­​ക്ഷാ­​സേ­​ന​യും സ്ഥ­​ല­​ത്തെ­​ത്തി തി­​ര­​ച്ചി​ല്‍ ന­​ട­​ത്തി­​യെ­​ങ്കി​ലും ഫ­​ല­​മു­​ണ്ടാ­​യി​ല്ല. ഇ­​തോ­​ടെ സ്­​കൂ­​ബ ടീ​മും മു­​ങ്ങ​ല്‍ വി­​ദ­​ഗ്­​ധ­​രും സ്ഥ­​ല­​ത്തെ­​ത്തി തി­​ര­​ച്ചി​ല്‍ തു­​ട­​ങ്ങി­​യി­​ട്ടു​ണ്ട്.പു­​ല​ര്‍​ച്ചെ മൂ­​ന്നോ­​ടെ ഇ­​തു​വ­​ഴി ക­​ട​ന്നു­​പോ­​യ...

ആ​ശ്വാ​സ​മ​ഴ തു​ട​രും: ര​ണ്ടു​ജി​ല്ല​ക​ളി​ൽ മ​ഴ​യെ​ത്തും

0
തി​രു​വ​ന​ന്ത​പു​രം: വെ​ന്തു​രു​കു​ന്ന ചൂ​ടി​ന് ആ​ശ്വാ​സം പ​ക​രാ​ൻ മ​ഴ എ​ത്തു​ന്നു. അ​ടു​ത്ത മൂ​ന്നു​മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മി​ത​മാ​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ...

സം​വി​ധാ​യ​ക​ൻ ഉ​ണ്ണി ആ​റ​ന്മു​ള അ​ന്ത​രി​ച്ചു

0
ചെ​ങ്ങ​ന്നൂ​ർ: സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന ഉ​ണ്ണി ആ​റ​ന്മു​ള(​കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ) അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ലെ ലോ​ഡ്ജി​ൽ വ​ച്ചു ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ർ​പ്പു​ക​ൾ(1984), സ്വ​ർ​ഗം(1987) എ​ന്നീ...

കെ­​ട്ടു­​കാ­​ഴ്­​ച വൈ­​ദ്യു­​തി ലൈ­​നി​ല്‍ ത­​ട്ടി അ­​പ​ക­​ടം; വാ­​ഹ­​നം അ​ട­​ക്കം ക­​ത്തി­​ന­​ശി­​ച്ചു

0
ആ­​ല­​പ്പു​ഴ: ഉ­​ത്സ­​വ കെ­​ട്ടു­​കാ­​ഴ്­​ച­​യ്­​ക്കു­​ള്ള സാ­​ധ­​ന­​ങ്ങ​ള്‍ മി​നി­ ലോ­​റി­​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി അ​പ​ക​ടം. കെ­​ട്ടു­​കാ­​ഴ്­​ച­​യ്ക്കും മി​നി ലോ​റി​ക്കും തീ​പി​ടി​ച്ചു. ഭ­​ര­​ണി­​ക്കാ­​വ് ക്ഷേ­​ത്ര­​ത്തി​ല്‍­​നി­​ന്ന് കെ­​ട്ടു­​കാ­​ഴ്­​ച വാ­​ഹ­​ന­​ത്തി​ല്‍ കൊ​ണ്ടു­​പോ­​കു­​മ്പോ­​ഴാ­​ണ് അ­​പ­​ക​ട​മു​ണ്ടാ​യ​ത്. രാ­​വി­​ലെ 11ഓ­​ടെ­ കാ​യം​കു​ളം ക­​രി­​മു­​ള­​യ്­​ക്ക​ല്‍...

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ചരിത്ര നേട്ടം

0
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023ലെ പരീക്ഷയിലാണ് വിവിധ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news