തിരുവനന്തപുരം: ബിജെപി വിട്ട് വന്ന സന്ദീപ് വാര്യരെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കെപിസിസി. ഇനി മാധ്യമ ചര്‍ച്ചകളില്‍ പാര്‍ട്ടി വക്താവായി…
KERALAM
പാലക്കാട് അമ്മയെയും മകനെയും വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നു. നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ മീനാക്ഷി, സുധാകരന്‍ എന്നിവരെ അയൽവാസിയായ ചെന്താമരയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ…
വേതനപരിഷ്‌കരണം ആവശ്യപ്പെട്ടുള്ള റേഷന്‍ വ്യാപാരികളുടെ സമരം ഇന്നുമുതല്‍; നേരിടാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം : വേതനപരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്ന് മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല പണിമുടക്ക്. ഭക്ഷ്യ-ധന മന്ത്രിമാര്‍ സംഘടാനപ്രതിനിധികളുമായി വെള്ളിയാഴ്ച ചര്‍ച്ചനടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.…
സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യ വിലയില്‍ മാറ്റം;ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യവിലയില്‍ മാറ്റം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിക്കും. വിവിധ ബ്രാന്റുകള്‍ക്ക്…
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
മാനന്തവാടി : വയനാട്ടിൽ വീണ്ടും ജീവനെടുത്ത് വന്യജീവി ആക്രമണം. മാനന്തവാടിക്കു സമീപമുള്ള പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവതിയുടെ ജീവനാണ് നഷ്ടമായത്.…
‘ഒരു വടക്കൻവീരഗാഥ’ 4K മികവിൽ ഫെബ്രുവരി 7-ന് തിയേറ്ററിൽ എത്തും
കൊച്ചി : കുതിരമേലേറി പുഴമുറിച്ചു വരുന്ന ചന്തുവും വാള്‍മൂര്‍ച്ചയുള്ള സംഭാഷണങ്ങളും ചുരികത്തലപ്പുകളുടെ ശീല്‍ക്കാരവും ചന്ദനലേപ സുഗന്ധമുള്ള പാട്ടുകളുമെല്ലാം ഇനി ഫോര്‍ കെ…
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സ ആരംഭിച്ചു
തൃശൂർ : അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ചു. ഒരു തവണ ലക്ഷ്യം…
രണ്ടു ഗഡു ക്ഷേമപെൻഷൻ ഇന്നുമുതൽ
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻ ഇന്നു മുതൽ ലഭിക്കും. 62 ലക്ഷത്തിലേറെപേർക്ക് 3200 രൂപവീതമാണ്…
ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: പരതൂർ കുളമുക്കിൽ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. കുളമുക്ക് സ്വദേശി ഷൈജു (43) ബുധനാഴ്ച രാത്രിയാണ്…
കാളപൂട്ട്, മരമടി, കാളയോട്ടം മത്സരങ്ങൾക്ക് നിയമനിർമാണം നടത്തും : ജെ ചിഞ്ചുറാണി
തിരുവനന്തപുരം : സംസ്ഥാനത്ത് കാളപൂട്ട്, മരമടി, കാളയോട്ടം എന്നിവ നടത്തുന്നതിന് നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.നിയമനിർമാണത്തിനുള്ള ‘പ്രിവൻഷൻ…