കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ നേരിയ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം : കനത്ത ചൂടിനാശ്വാസമായി കേരളത്തിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറ് ജില്ലകളിൽ നേരിയ മഴ…

ശിവരാത്രിക്ക് ശിവക്ഷേത്രങ്ങളിലേക്കൊരു യാത്ര; പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി

കൊല്ലം :  ശിവരാത്രിയോട് അനുബന്ധിച്ച് ശിവക്ഷേത്രങ്ങളിലേക്ക് തീര്‍ത്ഥാടന യാത്ര ഒരുക്കുകയാണ് കെഎസ്ആര്‍ടിസി. ഫെബ്രുവരി 26 നാണ് ഈ വര്‍ഷത്തെ ശിവരാത്രി.കെ എസ്…

സ്വർണ വില സർവകാല റെക്കോഡിൽ;പവന് 64,360 രൂപ

കൊ​ച്ചി: കഴിഞ്ഞ ദിവസം ​സർവകാല റെക്കോഡിൽ എത്തിയ സ്വർണ വില ഇന്നലെ അൽപം കുറഞ്ഞെങ്കിലും ഇന്ന് വീണ്ടും കൂടി. ഇന്ന് ഗ്രാമിന്…

മെഡിക്കല്‍, എൻജിനീയറിങ്, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍/എൻജിനീയറിങ്/ആർക്കിടെക്ചർ പ്രവേശനത്തിന് ഓണ്‍ലൈൻ അപേക്ഷ സമർപ്പണം തുടങ്ങി.മാർച്ച്‌ പത്തിന് വൈകീട്ട് അഞ്ച് വരെ www.cee.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷ…

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ മൂന്നു മുതല്‍

തിരുവനന്തപുരം  : എസ്.എസ്.എല്.സി പരീക്ഷ 9.30ന് ആരംഭിക്കും. 9.30 മുതല് 9:45 വരെയാണ് കൂള് ഓഫ് ടൈം. 9 മണിക്ക് മുമ്ബായി…

ഇടുക്കിയിൽ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

അടിമാലി : പ​ന്നി​യാ​ർ​ക്കു​ട്ടി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 നു​ണ്ടാ​യ…

അ​തി​ര​പ്പിള്ളി​യി​ലെ മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ കൊ​മ്പ​ന്‍ ച​രി​ഞ്ഞു

കൊ​ച്ചി : മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​തി​ര​പ്പി​ള്ളി​യി​ലെ കാ​ട്ടാ​ന ച​രി​ഞ്ഞു. കോ​ട​നാ​ട് ആ​ന പ​രി​പാ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.മ​സ്ത​ക​ത്തി​ലെ മു​റി​വി​ല്‍ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ​തോ​ട​യാ​ണ്…

മ​ല​പ്പു​റ​ത്ത് അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

മ​ല​പ്പു​റം : പൊ​ന്‍​മു​ണ്ടം കാ​വ​പ്പു​ര​യി​ല്‍ അ​മ്മ​യെ മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ന​ന്നാ​ട്ട് ആ​മി​ന(62) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മു​പ്പ​തു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി…

കീം 2025: മാർച്ച് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സിലേക്കുള്ള ‘കീം’ 2025 പ്രവേശന പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു. മാർച്ച് 10ന്‌…

വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശ കേസ്; പി.​സി. ജോ​ര്‍​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇ​ന്ന് വി​ധി

കൊ​ച്ചി : വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശ കേ​സി​ല്‍ മു​ന്‍ എം​എ​ല്‍​എ​യും ബി​ജെ​പി നേ​താ​വു​മാ​യ പി.​സി. ജോ​ര്‍​ജി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്നു വി​ധി പ​റ​യും.…

error: Content is protected !!