കോ​ട്ട​യ​ത്ത് പ്ര​മു​ഖ വ്യ​വ​സാ​യി​യും ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

കോട്ടയം : കോട്ടയം തിരുവാതുക്കലില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64) ഭാര്യ മീര (60)…

മുതലപ്പൊഴിയിൽ പൊഴി മുറിക്കൽ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം :  വലിയ താങ്ങുവള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾക്ക് കടന്നുപോകാനാകുംവിധം 13 മീറ്റർ വീതിയും 3 മീറ്റർ ആഴവും ഉറപ്പാക്കിയാണ് പൊഴി മുറിക്കുക.…

കണ്ണൂരിൽ ബ​സി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട മി​നി​ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം; ഡ്രൈ​വ​ർ മ​രി​ച്ചു

ക​ണ്ണൂ​ർ : ബ​സി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രി​ച്ചു. ലോ​റി ഡ്രൈ​വ​റാ​യ മ​ല​പ്പു​റം പ​ള്ളി​ക്ക​ൽ ബ​സാ​ർ മി​നി…

എല്ലാ ജില്ലകളിലും അഗ്രി ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും : കൃഷിമന്ത്രി പി പ്രസാദ്

തിരുവനന്തപുരം :   കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വി.എഫ്.പി.സി.കെ യുടെ ആഭിമുഖ്യത്തില്‍ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി…

തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ 

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മയാണ് മരിച്ചത്.…

പാഠ്യപദ്ധതി പരിഷ്‌കരണം പൂർത്തിയായി: പാഠപുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 23ന്

തിരുവനന്തപുരം :   പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

ക​ഴി​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ലെ ഒ​രു പ്ര​വാ​ച​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​: മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍

കാഞ്ഞിരപ്പള്ളി : പാ​വ​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത​യോ​ടെ പെ​രു​മാ​റാൻ പ്ര​ചോ​ദി​പ്പി​ച്ച മാ​ര്‍​പാ​പ്പയെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍. ഏ​ത് ലോ​ക​നേ​താ​ക്ക​ളോ​ടും മു​ഖം…

എറണാകുളം പറ്റ്ന സർവീസ് വെള്ളിയാഴ്ച മുതൽ, 55 സ്റ്റോപ്പുകൾ

കൊച്ചി : വേനലവധി തിരക്ക് കണക്കിലെടുത്ത് എറണാകുളത്ത് നിന്ന് പറ്റ്നയിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേണൺ റെയിൽവേ. എറണാകുളം ജങ്ഷനിൽ നിന്ന്…

വയനാട് ടൗൺഷിപ്പ്: ഭൂമിയേറ്റെടുക്കൽ തടയണമെന്ന എൽസ്റ്റണിന്റെ ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : വയനാട് ടൗൺഷിപ്പിനായി ഭൂമിയേറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എൽസ്റ്റൺ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ഇടപെടാനാവില്ലെന്ന്…

വാര്‍ഷിക പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് ഇല്ലെങ്കില്‍ പുന:പരീക്ഷ എഴുതണം; അടുത്ത വര്‍ഷം മുതല്‍ പ്രൈമറി ക്ലാസുകളിലും മിനിമം മാര്‍ക്ക് സമ്ബ്രദായം

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ പ്രൈമറി ക്ലാസുകളിലും മിനിമം മാര്‍ക്ക് സമ്ബ്രദായം നടപ്പിലാക്കാന്‍ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്.പുതിയ അധ്യയനവര്‍ഷം 5,6 ക്ലാസുകളിലും…

error: Content is protected !!