കോ​ട്ട​യ​ത്ത് യു​വ​തി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

കോ​ട്ട​യം : ച​ങ്ങ​നാ​ശേ​രി മോ​സ്കോ​യി​ൽ യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​സ്കോ സ്വ​ദേ​ശി മ​ല്ലി​ക (38) ആ​ണ് മ​രി​ച്ച​ത്.മ​ല്ലി​ക​യു​ടെ ശ​രീ​ര​മാ​സ​ക​ലം…

പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ത്യശൂർ പൂരത്തിന് സുരക്ഷ കൂട്ടി

ത്യശൂർ  : പഹൽഗാം ആക്രമണ പശ്ചാത്തലത്തിൽ ത്യശൂർ പൂരത്തിന് സുരക്ഷ കൂട്ടിയെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ്. സുരക്ഷയ്ക്ക് പ്രത്യേക കമൻ്റോകളെ…

പ​ത്ത​നാ​പു​ര​ത്ത് മ​ക​നെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം : മ​ക​നെ ഇ​രു​മ്പു​ക​മ്പി കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​ൻ അ​റ​സ്റ്റി​ൽ. കാ​ര​ന്മൂ​ട് സ്വ​ദേ​ശി വി​ൻ​സു കു​മാ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.അ​നു​വാ​ദ​മി​ല്ലാ​തെ കൂ​ട്ടു​കാ​രോ​ടൊ​ത്ത്…

മെെസൂരിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ ബാങ്ക് മാനേജർ മരിച്ചു

നേമം : മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തിൽകുളം ബണ്ട് റോഡിൽ കെആർഎ 161(3)-ൽ…

പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​ൻ ഡോ. ​എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ(92) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​ലി​ക്ക​റ്റ്…

നി​ല​മ്പൂ​രി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന; ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം : നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​രും ഡോ​ക്ട​ര്‍​മാ​രും ചി​ത​റി ഓ​ടു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ്…

പുതിയ അധ്യയനവർഷത്തിൽ ലഹരിക്കെതിരായ സന്ദേശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം : പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരായ സന്ദേശംപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ ‘നാം മുന്നോട്ടി’ൽ…

പാലക്കാട് വൃദ്ധ ദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ മരുമകൻ പിടിയിൽ

പാലക്കാട് : പാലക്കാട് പിരായിരിയിൽ ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. മേപ്പറമ്പ് സ്വദേശി റിനോയ് തോമസ് ആണ് പിടിയിലായത്.…

രാ​മ​ച​ന്ദ്ര​ന് വി​ട​ചൊ​ല്ലി നാ​ട്; ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്കി​ലെ പൊ​തു​ദ​ർ​ശ​നം അ​വ​സാ​നി​ച്ചു

കൊ​ച്ചി: ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ല്‍​ഗാ​മി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വെ​ടി​യേ​റ്റു​മ​രി​ച്ച കൊ​ച്ചി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി എ​ന്‍. രാ​മ​ച​ന്ദ്ര​ന് വി​ട​ചൊ​ല്ലി ആ​യി​ര​ങ്ങ​ൾ. രാ​വി​ലെ ഏ​ഴു​മു​ത​ല്‍ ഇ​ട​പ്പ​ള്ളി…

ഇന്നും കനത്ത ചൂട്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി.എറണാകുളം, തൃശൂർ,…

error: Content is protected !!