ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്,…

ഓണയാത്രക്ക്​ ഒരുങ്ങുകയാണോ?യാ​ത്ര​ക്ക് പോ​കു​മ്പോ​ള്‍ പൊ​ലീ​സി​ന്‍റെ പോ​ൽ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം

പ​ത്ത​നം​തി​ട്ട : അ​വ​ധി ദി​വ​സ​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ൻ വീ​ട് പൂ​ട്ടി യാ​ത്ര പോ​കു​ന്ന​വ​ർ​ക്ക് ഇ​നി ആ​ശ​ങ്ക വേ​ണ്ടെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ ഉ​റ​പ്പ്. വീ​ടി​ന്‍റെ സു​ര​ക്ഷി​ത​ത്വം…

അയ്യപ്പ സംഗമത്തിന് സമാന്തരമായി ഹിന്ദു ഐക്യവേദിയുടെ ഹൈന്ദവ സംഗമം

പന്തളം : ആഗോള അയ്യപ്പ സംഗമത്തിന് സമാന്തരമായി ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ ഹൈന്ദവ സംഗമം ഈ മാസം 22ന്…

നിലമ്പൂരിൽ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ൽ മാ​നി​ന്‍റെ ജ​ഡം; പു​ലി പി​ടി​ച്ച​തെ​ന്ന് സ്ഥി​രീ​ക​ര​ണം

മ​ല​പ്പു​റം : നി​ല​മ്പു​ർ പോ​ത്തു​ക​ല്ലി​ല്‍ ഭാ​ഗി​ക​മാ​യി ഭ​ക്ഷി​ച്ച നി​ല​യി​ൽ മാ​നി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി. നി​ല​മ്പു​ര്‍ റേ​ഞ്ചി​ന് കീ​ഴി​ലെ വെ​ള്ളി​മു​റ്റം കൊ​ടീ​രി വ​ന​ത്തി​ന്…

വേ​ങ്ങ​ര​യി​ൽ ഒ​രു​കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി

മ​ല​പ്പു​റം : വേ​ങ്ങ​ര​യി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ചാ​ക്കി​ല്‍ കെ​ട്ടി ക​ട​ത്തി​യ ഒ​രു​കോ​ടി രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി. കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​നീ​റി​നെ​യാ​ണ് വേ​ങ്ങ​ര​യ്ക്ക​ട​ത്ത്…

പത്തനംതിട്ടയിൽ ഹാപ്പിനസ് പാർക്ക്: ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട : നഗരസഭയുടെ ഓണസമ്മാനമായി ഹാപ്പിനസ് പാർക്ക് ഇന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നാടിന് സമർപ്പിക്കും. മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ…

ഉത്രാടം തിരുനാൾ ജലോത്സവം നാളെ

പത്തനംതിട്ട : ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം നാളെ നടക്കും. ചെറുകോൽ 712-ാം എൻ.എസ്.എസ് കരയോഗവും തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ…

റോബിൻ ബസ് തമിഴ്‌നാട് ആർടിഒ കസ്റ്റഡിയിൽ; കോടതിയെ സമീപിക്കുമെന്ന് ഉടമ

കോയമ്പത്തൂർ : നിയമലംഘനങ്ങൾ ആരോപിച്ച് പലതവണ നടപടി നേരിട്ട റോബിൻ ബസ് വീണ്ടും പിടിയിൽ. ഇത്തവണ തമിഴ്‌നാട് ആർടിഒ ആണ് ബസ്…

റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു: 78,000 കടന്നു

കൊച്ചി : സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 78,000…

ഓണാവധി ആഘോഷിക്കാം ; കാഴ്ചകളൊരുക്കി മേലരുവി വെള്ളച്ചാട്ടം

കാഞ്ഞിരപ്പള്ളി : ഓണാവധിക്കാലം യാത്രകളുടെയും കാലമാണ്. അവധിയാഘോഷിക്കാൻ മനോഹരമായ സ്ഥലങ്ങൾ തേടി യാത്രചെയ്യുന്നവരാണ് ഏറെയും. എന്നാൽ, തൊട്ടടുത്തുള്ള സ്ഥലങ്ങൾ കാണാതെയും അറിയാതെയും…

error: Content is protected !!