വയനാട് ജില്ലയിലെ കുറുവാ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിച്ചു

വയനാട് : ജില്ലയിൽ മഴകുറഞ്ഞ സാഹചര്യത്തിൽ കുറുവാദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കളക്ടർ ഡി.ആർ. മേഘശ്രീ…

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ സൗ​ബി​ന് തി​രി​ച്ച​ടി; ജാ​മ്യവ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് തേ​ടി​യു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി : മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ സൗ​ബി​ന്‍ ഷാ​ഹി​റി​ന് തി​രി​ച്ച​ടി. ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് തേ​ടി​യു​ള്ള ഹ​ര്‍​ജി…

അയ്യപ്പസംഗമം നടത്താം; പമ്പയുടെ വിശുദ്ധി കാത്ത് സൂക്ഷിക്കണം-ഹൈക്കോടതി

കൊ​ച്ചി : ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് അ​നു​മ​തി ന​ല്കി ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത​യെ ബാ​ധി​ക്ക​രു​തെ​ന്നും സാ​മ്പ​ത്തി​ക…

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.വ​രും​മ​ണി​ക്കൂ​റു​ക​ളി​ൽ കൊ​ല്ലം, പ​ത്ത​നം​തി​ട്ട,…

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഒരുമാസത്തിനിടെ ആറ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി…

കൊല്ലത്ത് സ്കൂളിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകന് സസ്പെൻഷൻ

കൊല്ലം : അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു. കായിക അധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെന്റ് ചെയ്തത്.കുട്ടിയെയും അന്വേഷണ…

കേരള സർവകലാശാല തർക്കം; രജിസ്ട്രാർ അനിൽ കുമാറിന്റെ സസ്‌‌പെൻഷൻ തുടരും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ത​ർ​ക്ക​ത്തി​ൽ ഡോ. ​കെ.​എ​സ്‌. അ​നി​ൽ​കു​മാ​റി​ന് തി​രി​ച്ച​ടി. സ​സ്പെ​ന്‍​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രെ അ​നി​ൽ​കു​മാ​ര്‍ ന​ൽ​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.…

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന:  പ​വ​ന് 81,040 രൂ​പ

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. പ​വ​ന് 160 രൂ​പ കൂ​ടി 81,040 രൂ​പ​യാ​യി. ഗ്രാ​മി​ന് 20 രൂ​പ​യും വ​ർ​ധി​ച്ചു.10,130…

മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം നവംബർ എട്ടിന്

കൊച്ചി : കേരള സഭയിലെ ആദ്യ സന്ന്യാസിനിയും ഇന്ത്യയില്‍ ആദ്യമായി സ്ത്രീകള്‍ക്കായുള്ള കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ (ടിഒസിഡി) യുടെ സ്ഥാപകയുമായ…

ക​ഞ്ചാ​വു​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ; യു​വ​തിയെ കരുതൽ തടങ്കലിലാക്കി

ക​ണ്ണൂ​ർ : ക​ഞ്ചാ​വു​കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ക​ഴി​യ​വേ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ പ​യ്യ​ന്നൂ​രി​ലെ യു​വ​തി ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​യി. ബു​ള്ള​റ്റ്…

error: Content is protected !!