സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന:  പ​വ​ന് 81,040 രൂ​പ

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന. പ​വ​ന് 160 രൂ​പ കൂ​ടി 81,040 രൂ​പ​യാ​യി. ഗ്രാ​മി​ന് 20 രൂ​പ​യും വ​ർ​ധി​ച്ചു.10,130 രൂ​പ​യാ​ണ് ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ‌​ന്ന നി​ര​ക്കി​ലാ​ണ് സ്വ​ർ‌​ണ​വി​ല. ഇ​ന്ന​ലെ​യാ​ണ് സ്വ​ർ​ണ​വി​ല 80,000 ക​ട​ന്ന​ത്.കു​റ​ച്ച് അ​ധി​കം നാ​ളു​ക​ളാ​യി സ്വ​ർ​ണ​വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന​ലെ പ​വ​ന് 1000 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് 75,760 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പി​ന്നീ​ട് 20-ാം തീ​യ​തി വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 2300 രൂ​പ താ​ഴ്ന്ന ശേ​ഷം തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ​വി​ല തി​രി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. 

44 thoughts on “സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന:  പ​വ​ന് 81,040 രൂ​പ

  1. Здесь доступны как классические игровые автоматы, так и современные видеослоты.
    [url=https://7v4.casino/]Пинко Казино[/url]
    Сайт адаптирован для мобильных устройств и ПК.

  2. Globalement sur [url=https://staxino-casino-888.fr/]http://staxino-casino-888.fr/[/url] je regarde surtout les slots et la structure du site. Je prefere quand tout est logique et rapide a parcourir. Sur telephone c’est encore plus important. Une interface claire rend tout plus agreable.

  3. En parcourant [url=https://realz-casino-99.fr]https://realz-casino-99.fr[/url], j’ai remarque realz casino dans la liste des jeux proposes. Ce qui m’interesse surtout, c’est la clarte des categories et la facilite de navigation. Sur mobile, tout doit rester fluide et lisible. Sinon l’experience devient vite moins interessante.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!