ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ഇ​ന്നു മു​ത​ല്‍; 62 ല​ക്ഷം പേ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : സെ​പ്റ്റം​ബ​റി​ലെ സാ​മൂ​ഹ്യ​സു​ര​ക്ഷ, ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നു​ക​ള്‍ ഇ​ന്നു​മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. 62 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് 1,600 രൂ​പ​വീ​തം ല​ഭി​ക്കും. ഇ​തി​നാ​യി…

സി​യാ​ല്‍ പ​ണി​യു​ന്ന മൂ​ന്ന് പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാണഉ​​ദ്ഘാ​ട​നം 27ന് ​മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ സി​യാ​ല്‍ നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന മൂ​ന്ന് പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം 27ന് ​മു​ഖ്യ​മ​ന്ത്രി…

വിദൂരവിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ കാലിക്കറ്റ് സർവകലാശാല

കൊല്ലം : വിദൂരവിദ്യാഭ്യാസ കോഴ്സുകൾ പുനരാരംഭിക്കാൻ കാലിക്കറ്റ് സർവകലാശാലയടക്കം നീക്കം നടത്തുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് തിരിച്ചടിയാകും. ഓപ്പൺ സർവകലാശാലയുടെ സ്ഥാപിതലക്ഷ്യംതന്നെ…

‘സിനിമയില്‍ ഒരുപാടുപേര്‍ അങ്ങനെ ചെയ്യാറില്ല’; രാഷ്ട്രപതിയുടെ പരാമര്‍ശത്തെക്കുറിച്ച് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തി. ബുധനാഴ്ച ഉച്ചയോടെ അദ്ദേഹം കൊച്ചിയില്‍ വിമാനമിറങ്ങി. ഒരു നടന്…

കെ ജെ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി അവാര്‍ഡ്; ശ്വേത മോഹന് കലൈമാമണി പുരസ്‌കാരം

തിരുവനന്തപുരം : കെ.ജെ.യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുഖ്യമന്ത്രി…

നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും

തിരുവനന്തപുരം : നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ…

‘തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കും, തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക’: പി വി അൻവർ

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ…

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകി

തിരുവനന്തപുരം : ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. എച്ച്. എം.ടി യുടെ കൈവശമുള്ള 27…

ചൈനയിൽ ആവശ്യം കുറഞ്ഞു, കോമ്പൗണ്ട് ഇറക്കുമതിയിൽ വർധന; റബ്ബറിൽ ഇരട്ടി ഷോക്ക്

കോട്ടയം : കടുത്ത സമ്മർദത്തിലായ റബ്ബറിന് ആഘാതമേറ്റി ചൈനയിലെ ആവശ്യകതയിൽ ഇടിവ്. തദ്ദേശീയ വിപണിയിലേക്ക് കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയും അതിശക്തമായി തുടരുന്നതിനിടെ,…

ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : ആരോഗ്യസംരക്ഷണത്തിലും രോഗപ്രതിരോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചികിത്സാരീതിയായ ആയുർവേദത്തെ ലോകം മുഴുവൻ അംഗീകരിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാറേമാവ് ആയുർവേദ…

error: Content is protected !!