പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

തിരുവനന്തപുരം : എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ…

അഭിമന്യു വധം: 
പ്രാരംഭവാദം ഇന്ന്‌ തുടങ്ങും

കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിലെ പ്രാരംഭവാദം ഇന്ന്‌…

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെകാണുന്നു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ രാവിലെ 11 മണിക്കാണ്‌ വാർത്താസമ്മേളനം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : സിനിമ മേഖലയിൽ സത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.…

കേരളത്തിൽ മഴ ശക്തമാകുന്നു

തിരുവനന്തപുരം : കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്ന് അഞ്ച്  ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…

മാവേലിക്കരയിൽ വെട്ടിക്കോട് ചാലിൽ 50കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മാവേലിക്കര: വെട്ടിക്കോട് ചാലിൽ 50കാരനെ  മരിച്ച നിലയിൽ കണ്ടെത്തി. കറ്റാനം കൊല്ലക വടക്കതിൽ വർഗീസിൻ്റെയും കുഞ്ഞമ്മയുടെയും മകൻ ബിജു വർഗീസിനെ (50)…

വന്യജീവി വാരാഘോഷത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ നടന്നു. വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം…

പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിർഭര തുടക്കം

തിരുവനന്തപുരം : തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി പുലർച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ…

തൊഴില്‍നികുതി 
പരിഷ്‌കരണം ഇന്നുമുതല്‍

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന തൊഴിൽ നികുതി (പ്രൊഫഷണൽ ടാക്‌സ്‌) പരിഷ്‌കരണം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. ആറാം സംസ്ഥാന…

ഇന്ന് ലോക വയോജനദിനം;സംസ്ഥാനത്ത് 
116 സായംപ്രഭ ഡേകെയര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷത്തോടെ 116 സായംപ്രഭ ഡേകെയറുകൾ സജ്ജമാകും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വയോജനങ്ങളുടെ പരിപാലനം ലക്ഷ്യമിട്ടാണ്‌ സാമൂഹ്യനീതി വകുപ്പ്…

error: Content is protected !!