ഇൻഡിഗോയ്ക്ക് ആശ്വാസം; പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിൻവലിച്ച് ഡിജിസിഎ

ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ…

പുറത്തുവന്നത് ഞെട്ടിക്കുന്ന ലൈംഗിക വൈകൃതം രാഹുലിന് ചിലർ സംരക്ഷണമൊരുക്കുന്നു മുഖ്യമന്ത്രി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്നും പ്രതിക്ക് ചിലർ സംരക്ഷണം ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി…

വിദ്വേഷപ്രചാരണം തടയാൻ ബില്ലുമായി കർണാടക; ഏഴുവർഷംവരെ തടവിനും 50,000 രൂപ വരെ പിഴയ്ക്കും വ്യവസ്ഥ

ബെംഗളൂരു: വിദ്വേഷപ്രചാരണം തടയുന്നതിനുള്ള ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച്‌ പാസാക്കാനാണ് നീക്കം.…

റിപ്പോ നിരക്ക് 5.25 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക്പലിശ കുറയും

മുംബൈ: അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ കാല്‍ശതമാനം(0.25) കുറവുവരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 5.50 ശതമാനത്തില്‍നിന്ന് 5.25 ശതമാനമായാണ് റിപ്പോ…

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസു ഹൈക്കോടതിയിലേക്ക്; ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഹൈക്കോടതിയിലേക്ക്. ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍…

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി ഇന്നലെ മാത്രം റദ്ദാക്കിയത് 550 സര്‍വീസുകള്‍

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍…

രാഹുൽ വിഷയത്തിൽ നിലപാടെടുത്തിട്ടുണ്ട്, കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല; തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫ് വികസിക്കും- സതീശൻ

തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പാർട്ടി ശക്തമായ  നിലപാടെടുത്തിട്ടുണ്ട്. കോൺഗ്രസിന് ഒരു പോറൽ പോലുമേൽക്കില്ല. യുഡിഎഫ് വികസിക്കും, എൽഡിഎഫിലേയും…

പത്മകുമാറിന് കുരുക്ക് മുറുകി: ദ്വാരപാലക ശില്പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി; റിമാൻഡിൽ തുടരും

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശില്പപാളികൾ കടത്തിയ കേസിലും ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രതി ചേർത്തു. കൊല്ലം വിജിലൻസ്…

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. 1988…

അച്ചടിക്കാന്‍ പേപ്പറില്ല; കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിലച്ചു, വിദേശമലയാളികള്‍ പ്രതിസന്ധിയില്‍

മലപ്പുറം: ലൈസന്‍സ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പര്‍ എത്താത്തതിനാല്‍ കേരളത്തില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നല്‍കുന്നത് നിലച്ചു. വിദേശങ്ങളിലേക്കു പോകുന്ന നൂറുകണക്കിനാളുകളാണ് ഇതുമൂലം…

error: Content is protected !!